ഭാവനയുടെ കന്നഡ ചിത്രം തഗരുവിന്റെ ടീസറെത്തി

മലയാളി താരം ഭാവന നായികയായെത്തുന്ന കന്നഡ ചിത്രം തഗരുവിന്റെ ടീസറെത്തി. സൂപ്പര്‍സ്റ്റാര്‍ ശിവരാജ്കുമാറാണ് ചിത്രത്തിലെ നായകന്‍.

നവംബര്‍ 17 ന് തീയറ്റിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.