സിവിൽ വേഷത്തിലെത്തിയ രണ്ടു പൊലീസുകാർ മര്‍ദിച്ചെന്ന് ശ്രീജിത്തിന്‍റെ മരണമൊഴി

വരാപ്പുഴ: വാരാപ്പുഴ പോലീസിന്‍റെ കസ്റ്റഡിയില്‍ വച്ച് മരിച്ച ശ്രീജിത്തിന്‍റെ മരിക്കുന്നതിന് മുൻപുള്ള മൊഴി പുറത്ത്. കസ്റ്റഡിയിലെടുത്തവരാണ് മർദിച്ചതെന്ന് മരിക്കുന്നതിന് മുന്‍പ് ശ്രീജിത്തിന്‍റെ പറഞ്ഞിരുന്നു.

സിവിൽ വേഷത്തിലെത്തിയ രണ്ടു പൊലീസുകാർ തന്നെ മർദിച്ചു. വീടിനു സമീപത്തു വെച്ചാണ് മർദിച്ചതെന്നുമാണ് ശ്രീജിത്തിന്‍റെ മൊഴി. ആശുപത്രിയിലെ ഡോക്ടർമാരോടാണ് ശ്രീജിത്ത് ഇക്കാര്യങ്ങൾ പറഞ്ഞ‍ത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ശ്രീജിത്ത് തന്നെ ഡോക്ടർമാരോട് പറഞ്ഞതാണ്. വിവരങ്ങള്‍ അടങ്ങിയ പൊലീസ് ഇന്‍റിമേഷന്‍ റിപ്പോര്‍ട്ട് പുറത്തു