ബിജെപി ഓഫീസില്‍ മൂര്‍ഖന്‍ പാമ്പിന്റെ ഒറ്റയാന്‍ ഉപരോധം; 15ലധികം പ്രവര്‍ത്തകര്‍ കുടുങ്ങി; ചിത്രങ്ങള്‍ വൈറല്‍

ബിജെപി ഓഫീസിനു മുമ്പില്‍ മൂര്‍ഖന്‍ പാമ്പ് ഉപരോധം തീര്‍ത്തപ്പോള്‍ അങ്കലാപ്പിലായത് പ്രവര്‍ത്തകര്‍. കൂത്താട്ടുകുളത്തെ ബിജെപി പാര്‍ട്ടി ഓഫീസിനുമുമ്പിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

വഴിയിലൂടെ വന്ന ഒരു എലിയുടെ പിന്നാലെ വന്നതാണ് മൂര്‍ഖന്‍. വന്നെത്തിയതാകട്ടെ ബിജെപി ഓഫീസിനുമുമ്പിലും. പിന്നീട് അവിടെയിരുന്നായി ബാക്കിയുള്ള അങ്കം. സംഭവസമയത്ത് 15 പ്രവര്‍ത്തകരാണ് ഓഫീസിനുള്ളില്‍ ഉണ്ടായിരുന്നത്. പ്രവര്‍ത്തകരുടെ ചെരുപ്പകള്‍ക്ക് മുകളില്‍ മൂര്‍ഖന്‍ നിലയുറപ്പിച്ചപ്പോള്‍ എല്ലാവരും ആകെ അങ്കലാപ്പിലായി.

മൂര്‍ഖന് മുന്നില്‍ പ്രതിരോധം തീര്‍ക്കാന്‍ വാതില്‍ അടയ്ക്കുക എന്ന ഒറ്റ മാര്‍ഗമേ പ്രവര്‍ത്തകര്‍ക്ക് മുന്നിലുണ്ടായുള്ളു. ഒട്ടേറെ സമയം കാത്തുനിന്നതിനുശേഷമാണ് പ്രവര്‍ത്തകര്‍ക്ക് മൂര്‍ഖന്റെ ഉപരോധത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടാനായത്.

മനു അടിമാലി എന്ന വ്യക്തിയാണ് ബിജെപി ഓഫീസിനു മുമ്പിലെ മൂര്‍ഖന്റെ എലിപിടുത്തം ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ സംഭവം വൈറലായി.