സ്വര്‍ണ വില ഇടിയുന്നു

സ്വർണ വില കുറയുന്നു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ദിവസങ്ങൾക്ക് ശേഷമാണ് വില കുറഞ്ഞത്.

കഴിഞ്ഞ രണ്ടു ദിവസവും വില വർധിച്ചിരുന്നു. 22,200 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,775 രൂപയിലാണ് വ്യാപാരം.