മത്തായി കെ. കോര (74 )ചിക്കാഗോയില്‍ നിര്യാതനായി

ചിക്കാഗോ: എൽമസ്‌റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക അംഗമായ ശ്രീ.മത്തായി കെ. കോര (74 )ചിക്കാഗോയില്‍ നിര്യാതനായി. പരേതൻ കോട്ടയം ഉഴവൂർ കരമാലിൽ കുടുംബാംഗമാണ്.
കോഴഞ്ചേരി ഉപ്പൻമാവുങ്കൽ കുടുംബാംഗമായ മറിയാമ്മ കെ. മത്തായിയാണ് (പൊടിയമ്മ) സഹധർമ്മിണി
മക്കൾ :ബിന്ദു , ബിനു മരുമകൾ: ജാക്ലിൻ ചെറുമകൾ: ജോർദൻ.
സംസ്കാര ശുശ്രൂഷകള്‍ ചിക്കാഗോ എൽമസ്‌റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെള്ളി ശനി ദിവസങ്ങളിൽ നടക്കും. തുടർന്ന് ക്യൂൻ ഓഫ് ഹെവൻ സെമിത്തേരിയിൽ സംസ്കരിക്കും (Queen of Heaven Cemetery 1400 S. Wolf Rd, Hillside IL 60162)
കൂടുതൽ വിവരങ്ങൾക്ക്
ഫാ. ഹാം ജോസഫ് : 708 856 7490 / 630 279 8841
Funeral Details

TUESDAY:
0800pm – Prayer at Family’s Home
445 Alexander Blvd., Elmhurst, IL 60126
WEDNESDAY:
0800pm – Prayer at Family’s Home
445 Alexander Blvd., Elmhurst, IL 60126
THU:
0730pm – Prayer at Family’s Home: Evening Prayer, Message, Part 1 of the Funeral Service
445 Alexander Blvd., Elmhurst, IL 60126
FRIDAY:
0400pm-0500pm: Private Viewing for Family
0500pm-0900pm: Public Wake Service
0500pm: Part 1 of the Funeral Service
0700pm: Part 2 of the Funeral Service
0830pm: Part 3 of the Funeral Service
St. Gregorios – Elmhurst, IL: 905 South Kent Avenue, Elmhurst, IL 60126 (0400pm-0900pm)
SATURDAY:
0900am-0930am: Private Viewing for Family
0930am-1000am: Final Public Viewing
1000am-1030am: Part 4 of the Funeral Service
1030am: The Procession to Queen of Heaven Cemetery
St. Gregorios – Elmhurst, IL: 905 South Kent Avenue, Elmhurst, IL 60126
Queen of Heaven Cemetery: 1400 South Wolf Road, Hillside, IL 60162