സിബിഐ കേസ്: കേന്ദ്രത്തിന് തിരിച്ചടി, അലോക് വര്‍മ്മ തന്നെ തലപ്പത്ത്

ഡല്‍ഹി: സിബിഐ കേസില്‍ കേന്ദ്രത്തിന് തിരിച്ചടി. അലോക് വര്‍മ്മ തന്നെ സിബിഐ തലപ്പത്ത്. സിബിഐ ഡയറക്ടറെ മാറ്റാനാകില്ലെന്ന് സുപ്രീം കോടതി ഉത്തരവ്.

സെക്ഷന്‍ കമ്മിറ്റി വിളിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന് കോടതി പറഞ്ഞു. നയപരമായ തീരുമാനങ്ങള്‍ എടുക്കാനാകില്ല..സെക്ഷന്‍ കമ്മിറ്റി ഒരാഴ്ചയ്ക്കകം വിളിക്കണമെന്നും കോടതി പറഞ്ഞു.