ലോക കൊവിഡ് രോഗികള്‍ 94,39,595, മരണം 4,82,048

യു.എന്‍: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം
94,39,595 ആയി. മരണം 4,82,048. രോഗമുക്തി
നേടിയത് 51,00,657 പേര്‍.
അമേരിക്ക തന്നെയാണ് മുന്നേറുന്നത്.
ഒറ്റദിവസം 17,469 രോഗികളാണ് അവിടെ ഉണ്ടായത്.
ആകെ രോഗികള്‍ 24,41,637 ആയി. ആകെ മരണം
1,23,865. ഒറ്റനാളത്തെ മരണം 392.
ഇന്ത്യ നാലാമത് തന്നെയാണ്. 4,72,972
ആണ് രോഗികള്‍. 24 മണിക്കൂറില്‍ 16,857
രോഗികള്‍.

1. അമേരിക്ക- 24,41,637 (123,865)
2. ബ്രസീല്‍-11,57,451 (52,951)
3. റഷ്യ-606,881 (8513)
4 ഇന്ത്യ- 472,972 (14,907)
5. യു.കെ-306,862 (43,081)
6. സ്‌പെയിന്‍-294,166 (28,327)
7. പെറു-260,810 (8404)
8. ചിലി-254,416 (4731)
9. ഇറ്റലി-238,833 (34,675)
10.ഇറാന്‍-212,501 (9996)
11. ജര്‍മനി- 192,913 (8987)
12. ടര്‍ക്കി-191,657 (5025)
13. മെക്‌സിക്കോ-191,410 (23,377)
14. പാകിസ്ഥാന്‍- 188,926 (3755)
15. സൗദി അറേബ്യ-167,267 (1387)
16. .ഫ്രാന്‍സ്- 161,267 (29,720)
17. ബംഗ്ലാദേശ്- 122,660 (1582)
18. ദക്ഷിണാഫ്രിക്ക-106,108 (2102)
19. കാനഡ-102,179 (8483)