ലോകത്ത് കൊവിഡ് രോഗികള്‍ 92,71,591, മരണം 4,76,585

യു.എന്‍: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം
കുതിച്ചുയരുകയാണ്. 92,71,591 പേരാണ് ഇതുവരെ
രോഗികളായത്. മരിച്ചവരുടെ എണ്ണം 49,94,300 ആയി.
അമേരിക്കയില്‍ ഇന്നും 15,988
രോഗികളുണ്ടായി. മരണം 474. ആകെ രോഗികള്‍
24,04,141 ആയി. ആകെ മരണം 1,23,084.
രണ്ടാമതുള്ള ബ്രസീലില്‍ 11,17,430
പേരാണ് രോഗികള്‍. മരണം 51,502 ആയി.

1. അമേരിക്ക- 24,04,141 (123,084)
2. ബ്രസീല്‍-11,17,430 (51,502)
3. റഷ്യ-599,705 (8359)
4 ഇന്ത്യ- 455,830 (14,483)
5. യു.കെ-306,210 (42,927)
6. സ്‌പെയിന്‍-293,832 (28,325)
7. പെറു-257,447 (8223)
8. ചിലി-250,767 (4505)
9. ഇറ്റലി-238,833 (34,675)
10.ഇറാന്‍-209,970 (9863)
11. ജര്‍മനി- 192,532 (8979)
12. ടര്‍ക്കി-190,165 (5001)
13. മെക്‌സിക്കോ-185,122 (22,584)
14. പാകിസ്ഥാന്‍- 185,034 (3695)
15. സൗദി അറേബ്യ-164,144 (1346)
16. .ഫ്രാന്‍സ്- 160,750 (29,633)
17. ബംഗ്ലാദേശ്- 119,198 (1545)
18. കാനഡ-101,902 (8453)
19. ദക്ഷിണാഫ്രിക്ക-101,590 (1991)