ലോകത്ത് കൊവിഡ് രോഗികള്‍ 91,21,967, മരണം 472,050

യു.എന്‍: ലോകത്ത് കൊവിഡ് രോഗികള്‍ 91,21,967 കടന്നു, മരണം 472,050 ആയി. അമേരിക്കയില്‍ 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണം
13,689ആയി. മരണനിരക്ക് കുറഞ്ഞു-160.
അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 23,70,346, ആകെ മരണം 1,22,407.
രണ്ടാമതുള്ള ബ്രസീലില്‍ രോഗികളുടെ എണ്ണം 10,90,349. മരണം 50,737.

1. അമേരിക്ക- 23,70,346 (122,407)
2. ബ്രസീല്‍-10,90,349 (50,737)
3. റഷ്യ-592,280 (8206)
4 ഇന്ത്യ- 440,183 (14,015)
5. യു.കെ-305,289 (42,647)
6. സ്‌പെയിന്‍-293,584 (28,324)
7. പെറു-254,936 (8045)
8. ചിലി-246,963 (4502)
9. ഇറ്റലി-238,720 (34,654)
10.ഇറാന്‍-207,525 (9742)
11. ജര്‍മനി- 191,912 (8964)
12. ടര്‍ക്കി-188,897 (4974)
13. പാകിസ്ഥാന്‍- 181,088 (3590)
14. മെക്‌സിക്കോ-180,545 (21,825)
15. സൗദി അറേബ്യ-161,005 (1307)
16. .ഫ്രാന്‍സ്- 160,750 (29,633)
17. ബംഗ്ലാദേശ്- 115,786 (1502)
18. കാനഡ-101,568 (8434)