ലോകത്ത് കൊവിഡ് രോഗികള്‍ 89,94,457, മരണം 468,514

യു.എന്‍: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിച്ചുകയറ്റം തുടരുന്നു. 89,94,457 രോഗികളാണ് ഒടുവിലത്തെ കണക്കില്‍. മരണം 468,514.
രോഗമുക്തി നേടിയത് 47,84,295 പേര്‍.
അമേരിക്കയില്‍ ആകെ രോഗികള്‍ 23,44,041 ആയി. മൊത്തം മരണം 1,22,127. ഇരുപത്തിനാലു മണിക്കൂറില്‍ 13,463 രോഗികളും 147
മരണവും. ഇന്ത്യ നാലാമത് തുടരുന്നു. എന്നാല്‍, ഒറ്റനാള്‍ മരണത്തിലും ഒറ്റനാള്‍ രോഗിപ്പെരുപ്പത്തിലും ഇന്ത്യ ലോകത്ത് ഒന്നാമതായി.

1. അമേരിക്ക- 23,44,041 (122,127)
2. ബ്രസീല്‍-10,73,376 (50,182)
3. റഷ്യ-584,680 (8111)
4 ഇന്ത്യ- 426,473 (13,695)
5. യു.കെ-304,331 (42,632)
6. സ്‌പെയിന്‍-293,352 (28,323)
7. പെറു-251,338 (7861)
8. ചിലി-242,355 (4479)
9. ഇറ്റലി-238,499 (34,634)
10.ഇറാന്‍-204,952 (9623)
11. ജര്‍മനി- 191,321 (8961)
12. ടര്‍ക്കി-187,685 (4950)
13. പാകിസ്ഥാന്‍- 176,617 (3501)
14. മെക്‌സിക്കോ-175,202 (20,781)
15. .ഫ്രാന്‍സ്- 160,093 (29,633)
16. സൗദി അറേബ്യ-157,612 (1267)
17. ബംഗ്ലാദേശ്- 112,306 (1464)
18. കാനഡ-101,286 (8430)