ഒറ്റനാള്‍ മരണത്തില്‍ ഇന്ത്യ തുടര്‍ച്ചയായി രണ്ടാം ദിവസവും ഒന്നാമത്, ആകെ രോഗികള്‍ 8,49,823

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് മൂലമുള്ള ഒറ്റനാള്‍
മരണത്തില്‍ ഇന്ത്യ തുടര്‍ച്ചയായി രണ്ടാം ദിവസവും
ഒന്നാമത്-543. അമേരിക്കയില്‍ 418. ഇന്ത്യയിലെ
ആകെ രോഗികള്‍ 8,49,823.
ഇരുപത്തിനാലുമണിക്കൂറില്‍ 27,220 രോഗികള്‍.
രോഗമുക്തി കൂടി എന്ന ഒരു ആശ്വാസം
മാത്രം. 5,36,228 പേര്‍ക്ക് രോഗം ഭേദമായി.

1. മഹാരാഷ്ട്ര 2,46,461- 9893
2. തമിഴ്‌നാട് 1,34,226 -1898
3. ഡല്‍ഹി 1,09,140-3300
4. ഗുജറാത്ത് 40069-2022
5. യു.പി 33,700-889
6. കര്‍ണാടക 33,418-543
7. തെലങ്കാന 32,224-339
8. പശ്ചിമബംഗാള്‍ 27,109-880
9. ആന്ധ്രാപ്രദേശ് 25,422 292
10. രാജസ്ഥാന്‍ 23,174-497
11. ഹര്യാന 19,934-290
12.. മധ്യപ്രദേശ് 16,657-638
13 അസം 14,600-27
14. ബീഹാര്‍ 14,575-119
15. ഒഡിഷ 11.956-56
16. ജമ്മു-കശ്മീര്‍ 9888-159
17. പഞ്ചാബ് 7357 –187
18. കേരളം 6950-30
19. ഛത്തിസ്ഗര്‍ 3767-17
20. ജാര്‍ഖണ്ഡ് 3419-23
21. ഉത്തരാഖണ്ഡ് 3373-46