ഇന്ത്യയില്‍ 7,42,016 രോഗികള്‍, 20,643 മരണം, ഒറ്റനാള്‍പ്പെരുപ്പം 21,670

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം
7,42,016 ആയി. മരണസംഖ്യ 20,670 ആണ്.
4,56,710 പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും
ഡല്‍ഹിയിലും രോഗം ഒരു ശമനവുമില്ലാതെ
പെരുകുന്നു.

മഹാരാഷ്ട്ര-5134 രോഗികള്‍, ഡല്‍ഹി 2008,
തമിഴ്‌നാട്ടില്‍ 3616 എന്നിങ്ങനെയാണ് 24
മണിക്കൂറിലെ രോഗികളുടെ പെരുപ്പം.

1. മഹാരാഷ്ട്ര 2,11,987- 9026
2. തമിഴ്‌നാട് 1,14,978 -1571
3. ഡല്‍ഹി 100,823-3115
4. ഗുജറാത്ത് 36,772-1960
5. യു.പി 28,636-809
6. തെലങ്കാന 25,733-306
7. കര്‍ണാടക 25,317-401
8. പശ്ചിമബംഗാള്‍ 22,987-779
9. രാജസ്ഥാന്‍ 20,688-461
10. ആന്ധ്രാപ്രദേശ് 20,019- 239
11. ഹര്യാന 17,504-276
12.. മധ്യപ്രദേശ് 15,284-617
13 അസം 12,160-14
14. ബീഹാര്‍ 12,125-97
15. ഒഡിഷ 9526-38
16. ജമ്മു-കശ്മീര്‍ 8675-138
17. പഞ്ചാബ് 6491 –169
18. കേരളം 5622-30
19. ഛത്തിസ്ഗര്‍ 3305-14
20. ഉത്തരാഖണ്ഡ് 3161-42