ഇന്ത്യയില്‍ ഒറ്റനാള്‍ 65,156 രോഗികള്‍, മരണം 875, ആകെ മരണം 43,453

ന്യൂഡല്‍ഹി: ലോകത്ത് രോഗികളുടെ
എണ്ണത്തില്‍ മൂന്നാമതുള്ള ഇന്ത്യ വലിയ
കുതിപ്പിലാണ്. ഒറ്റനാള്‍ രോഗികളുടെ
എണ്ണത്തിലും മരണത്തിലും ലോക
റെക്കാഡ് തുടര്‍ച്ചയായി സൃഷ്ടിക്കുന്നു
ഇന്ത്യ. 65,156 പേരാണ് ഒരുദിവസം
രോഗികളായത്. മരണം 875.
ആകെ രോഗികള്‍
21,52,020 ആണ്. ആകെ മരണം 43,453.

1. മഹാരാഷ്ട്ര 4,90,262- 17,092
2. തമിഴ്‌നാട് 2,85,024 -4690
3. ആന്ധ്രാപ്രദേശ് 206,960-1842
4. കര്‍ണാടക 1,64,924-2998
5. ഡല്‍ഹി 1,42,723-4082
6. യു.പി 1,13,378-1981
7. പശ്ചിമബംഗാള്‍ 89,666-1954
8. തെലങ്കാന 77,513-615
9. ബീഹാര്‍ 71,304-369
10. ഗുജറാത്ത് 68,768-2605
11. അസം 55,496-132
12. രാജസ്ഥാന്‍ 50,157-767
13 .ഒഡിഷ 42,550-247
14 ഹര്യാന 40,054-467
15. മധ്യപ്രദേശ് 37,298-962
16. കേരളം 31,700-102
17. ജമ്മു-കശ്മീര്‍ 23,927-449
18. പഞ്ചാബ് 21,930 –539
19. ജാര്‍ഖണ്ഡ് 16,465-151
20. ഛത്തിസ്ഗര്‍ 11,408-87
21. ഉത്തരാഖണ്ഡ് 8901-112
22. ഗോവ 7947- 70
23. ത്രിപുര 5999- 37
24. പുതുച്ചേരി 4862- 75