ഇന്ത്യയില്‍ ഇന്ന് 54782 രോഗികള്‍, 852 മരണം, ലോകത്ത് ഒറ്റനാളില്‍ ഒന്നാമതുതന്നെ

ന്യൂഡല്‍ഹി: ലോകത്ത് മൊത്തം കൊവിഡ്
രോഗികളുടെ എണ്ണത്തില്‍ മൂന്നാമതുള്ള
ഇന്ത്യയില്‍ 24 മണിക്കൂറിലെ രോഗികള്‍
54,782 ഉം മരണം 852 മാണ്. ആകെ
രോഗികള്‍ 17,51,836 ആയപ്പോള്‍
ആകെ മരണം 37,403 ആയി.
മഹാരാഷ്ട്രയില്‍ 4,31,719
രോഗികളും തമിഴ്‌നാട്ടില്‍
2,51,738രോഗികളും ഡല്‍ഹിയെ പിന്തള്ളി ആന്ധ്ര പ്രദേശ് തമിഴ്‌നാടിനു തൊട്ടുപിന്നില്‍ മൂന്നാംസ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.

1. മഹാരാഷ്ട്ര 4,31,719- 14,994
2. തമിഴ്‌നാട് 2,51,738 -3935
3. ആന്ധ്രാപ്രദേശ് 1,51,641-1349
4. ഡല്‍ഹി 1,35,598-3963
5. കര്‍ണാടക 1,30,632-2314
6. യു.പി 85,461-1630
7. പശ്ചിമബംഗാള്‍ 70,168-1581
8. തെലങ്കാന 62,703-519
9. ഗുജറാത്ത് 61,438-2441
10. ബീഹാര്‍ 51,23298-296
11.രാജസ്ഥാന്‍ 41,298-674
12. അസം 40,269-98
13 .ഹര്യാന 34,965-421
14 ഒഡിഷ 31,877-177
15. മധ്യപ്രദേശ് 31,806- 867
16. കേരളം 23,613-74
17. ജമ്മു-കശ്മീര്‍ 20,359-377
18. പഞ്ചാബ് 16,119 –386
19. ജാര്‍ഖണ്ഡ് 10,958-106
20. ഛത്തിസ്ഗര്‍ 9086-53
21. ഉത്തരാഖണ്ഡ് 7183-80
22. ഗോവ 5913- 45
23. ത്രിപുര 4978- 21
24. പുതുച്ചേരി 3472- 49