കൊല്ലം ജില്ലയിൽ ഇന്ന് 53 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു

കൊല്ലം: ജില്ലയിൽ ഇന്ന് 53 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 8 പേർക്കും സമ്പർക്കംമൂലം 44 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കൊല്ലം തേവലക്കര മുട്ടയ്ക്കൽ മാംമ്പുഴ വടക്കെത്തറ വീട്ടിൽ രുഗ്മീണി (56) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ജില്ലയിൽ ഇന്ന് 94 പേർക്ക് രോഗമുക്തി നേടി.

വിദേശത്ത് നിന്നും എത്തിയവർ
1 പത്തനാപുരം മഞ്ചള്ളൂർ സ്വദേശിനി 35 ഒമാനിൽ നിന്നുമെത്തി
2 നിലമേൽ കൈതോട് സ്വദേശി 37 ഖത്തറിൽ നിന്നുമെത്തി
3 പരവൂർ പൊഴിക്കര തെക്കുംഭാഗം സ്വദേശി 41 യു.എ.ഇ യിൽ നിന്നുമെത്തി
4 കുമ്മിൾ ഓണംകല്ല് സ്വദേശി 37 യു.എ.ഇ യിൽ നിന്നുമെത്തി
5 പടിഞ്ഞാറെ കല്ലട കരാളി ജംഗ്ക്ഷൻ സ്വദേശി 46 യു.എ.ഇ യിൽ നിന്നുമെത്തി
6 കൊല്ലം കോർപ്പറേഷൻ കിളികൊല്ലൂർ ഡിവിഷൻ സ്വദേശി 60 സൗദിഅറേബ്യയിൽ നിന്നുമെത്തി
7 തിരുവനന്തപുരം മടവൂർ സ്വദേശി 35 സൗദിഅറേബ്യയിൽ നിന്നുമെത്തി
8 കടയ്ക്കൽ ഇളംപഴഞ്ഞൂർ സ്വദേശി 52 സൗദിഅറേബ്യയിൽ നിന്നുമെത്തി
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
9 കുമിൾ തച്ചോണം സ്വദേശി 38 സമ്പർക്കം മൂലം
10 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 32 സമ്പർക്കം മൂലം
11 കുളത്തുപ്പുഴ സാംനഗർ സ്വദേശിനി 1 സമ്പർക്കം മൂലം
12 നീണ്ടക്കര പുത്തൻതുറ സ്വദേശി 20 സമ്പർക്കം മൂലം
13 മയ്യനാട് സ്വദേശി 19 സമ്പർക്കം മൂലം
14 ഇളമാട് തോട്ടത്തറ സ്വദേശിനി 15 സമ്പർക്കം മൂലം
15 മൺട്രോതൂരുത്ത് പട്ടംതുരുത്ത് സ്വദേശി 47 സമ്പർക്കം മൂലം
16 നീണ്ടകര പുത്തൻതുറ സ്വദേശി 49 സമ്പർക്കം മൂലം
17 ഇളമാട് അർക്കന്നൂർ സ്വദേശിനി 24 സമ്പർക്കം മൂലം
18 ഇളമാട് അർക്കന്നൂർ സ്വദേശി 47 സമ്പർക്കം മൂലം
19 ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി 22 സമ്പർക്കം മൂലം
20 പരവൂർ കോങ്ങൽ സ്വദേശി 33 സമ്പർക്കം മൂലം
21 കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി 9 സമ്പർക്കം മൂലം
22 തൃക്കോവിൽവട്ടം കുടവൂർ ഡിസന്റ് ജംഗ്ക്ഷൻ സ്വദേശിനി 70 സമ്പർക്കം മൂലം
23 പെരിനാട് പനമൂട് സ്വദേശി 25 സമ്പർക്കം മൂലം
24 കൊല്ലം കോർപ്പറേഷൻ ആറുന്നൂറ്റിമംഗലം ഡിവിഷൻ മങ്ങാട് സ്വദേശി 36 സമ്പർക്കം മൂലം
25 നീണ്ടക്കര പുത്തൻതുറ സ്വദേശിനി 42 സമ്പർക്കം മൂലം
26 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 5 സമ്പർക്കം മൂലം
27 കുളത്തുപ്പുഴ സാംനഗർ സ്വദേശിനി 62 സമ്പർക്കം മൂലം
28 തൃക്കോവിൽവട്ടം തട്ടാർക്കോണം സ്വദേശിനി 78 സമ്പർക്കം മൂലം
29 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 16 സമ്പർക്കം മൂലം
30 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 32 സമ്പർക്കം മൂലം
31 ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി 26 സമ്പർക്കം മൂലം
32 കുളത്തുപ്പുഴ വട്ടക്കരിക്കകം സ്വദേശി 18 സമ്പർക്കം മൂലം
33 കുളത്തുപ്പുഴ വട്ടക്കരിക്കകം സ്വദേശിനി 10 സമ്പർക്കം മൂലം
34 കുളത്തുപ്പുഴ സാംനഗർ സ്വദേശി 16 സമ്പർക്കം മൂലം
35 കുളത്തുപ്പുഴ സാംനഗർ സ്വദേശി 12 സമ്പർക്കം മൂലം
36 പരവൂർ കോങ്ങൽ സ്വദേശിനി 28 സമ്പർക്കം മൂലം
37 വട്ടപാറ സ്വദേശിനി 2 സമ്പർക്കം മൂലം
38 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശി 39 സമ്പർക്കം മൂലം
39 കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി 51 സമ്പർക്കം മൂലം
40 കുളത്തുപ്പുഴ സാംനഗർ സ്വദേശിനി 34 സമ്പർക്കം മൂലം
41 ഓച്ചിറ വല്ലിയകുളങ്ങര സ്വദേശി 66 സമ്പർക്കം മൂലം
42 ശാസ്താംകോട്ട പോരുവഴി സ്വദേശി 24 സമ്പർക്കം മൂലം
43 കൊല്ലം കോർപ്പറേഷൻ കടപ്പാക്കട വൃന്ദാവൻ നഗർ സ്വദേശിനി 40 സമ്പർക്കം മൂലം
44 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശി 41 സമ്പർക്കം മൂലം
45 കുളത്തുപ്പുഴ സാംനഗർ സ്വദേശിനി 46 സമ്പർക്കം മൂലം
46 കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി 64 സമ്പർക്കം മൂലം
47 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 62 സമ്പർക്കം മൂലം
48 തൃക്കോവിൽവട്ടം തട്ടാർക്കോണം സ്വദേശിനി 54 സമ്പർക്കം മൂലം
49 കുണ്ടറ മുളവന സ്വദേശി 38 സമ്പർക്കം മൂലം
50 പേരയം കുമ്പളം സ്വദേശിനി 32 സമ്പർക്കം മൂലം
51 കുളത്തുപ്പുഴ സാംനഗർ സ്വദേശി 16 സമ്പർക്കം മൂലം
52 കുളത്തുപ്പുഴ വട്ടക്കരിക്കകം സ്വദേശിനി 35 സമ്പർക്കം മൂലം
മരണം
53 തേവലക്കര മുട്ടയ്ക്കൽ സ്വദേശിനി രുഗ്മിണി 56 മരണം ( മാമ്പുഴ വടക്കെത്തറ മുട്ടയ്ക്കൽ തേവലക്കര)