ഇന്ത്യയില്‍ ഒറ്റനാളില്‍ രോഗികള്‍ 52,817, മരണം 886, ആകെ രോഗികള്‍ 22,66,964

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് രോഗികളില്‍ മൂന്നാമതുള്ള ഇന്ത്യയില്‍ ഒറ്റനാള്‍ രോഗിപ്പെരുപ്പം 52,817 ആണ്. മരണം 886. ആകെ രോഗികള്‍
22,66,964. ആകെ മരണം 45,352.

1. മഹാരാഷ്ട്ര 5,15,332- 17,757
2. തമിഴ്‌നാട് 2,96,901 -4927
3. ആന്ധ്രാപ്രദേശ് 2,27,860-2036
4. കര്‍ണാടക 1,72,102-3091
5. ഡല്‍ഹി 1,44,127-4098
6. യു.പി 1,18,038-2028
7. പശ്ചിമബംഗാള്‍ 92,615-2005
8. തെലങ്കാന 79,495-627
9. ബീഹാര്‍ 75,294-382
10. ഗുജറാത്ത് 69,7869-2628
11. അസം 57,714-140
12. രാജസ്ഥാന്‍ 51,328-778
13 .ഒഡിഷ 44,193-259
14 ഹര്യാന 40,843-474
15. മധ്യപ്രദേശ് 38,157-977
16. കേരളം 33,120-106
17. ജമ്മു-കശ്മീര്‍ 24,390-459
18. പഞ്ചാബ് 22,928 –562
19. ജാര്‍ഖണ്ഡ് 17,094-155
20. ഛത്തിസ്ഗര്‍ 11,743-89
21. ഉത്തരാഖണ്ഡ് 9402-117
22. ഗോവ 8206- 72
23. ത്രിപുര 6146- 41
24. പുതുച്ചേരി 5123- 80