ഇന്ത്യയില്‍ റെക്കാഡ് രോഗികള്‍ ഒറ്റനാള്‍-52,249, ഒറ്റനാള്‍ മരണത്തിലും ഒന്നാമത്-779

ന്യൂഡല്‍ഹി: കൊവിഡ് രോഗികളില്‍
ലോകത്ത് മൂന്നാമതുള്ള ഇന്ത്യയില്‍
ഒരൊറ്റദിവസത്തെ രോഗികളുടെ എണ്ണം
റെക്കാഡിട്ടു മുന്നേറുകയാണ്. 52,249
പേരാണ് രോഗികളായത്. ലോകത്ത്
ഒന്നാമത്. ആകെ രോഗികള്‍
15,84,384. ഒറ്റനാള്‍ മരണത്തിലും
ലോകത്ത് ഒന്നാമത്-779. ആകെ മരണം
35,003 ആയി.
ഒന്നാമതുള്ള മഹാരാഷ്ട്രയില്‍
4,00,651 രോഗികളും രണ്ടാമതുള്ള
തമിഴ്‌നാട്ടില്‍ 2,34,114 രോഗികളും
മൂന്നാമതുള്ള ഡല്‍ഹിയില്‍ 1,33,310
രോഗികളുമാണുള്ളത്.

1. മഹാരാഷ്ട്ര 4,00,651- 14,165
2. തമിഴ്‌നാട് 2,34,114 -3659
3. ഡല്‍ഹി 1,33,310-3881
4. ആന്ധ്രാപ്രദേശ് 1,10,297-1148
5. കര്‍ണാടക 1,07,001-2055
6. യു.പി 73,951-1497
7. പശ്ചിമബംഗാള്‍ 62,964-1449
8. ഗുജറാത്ത് 57,962-2372
9. തെലങ്കാന 57,142-480
10. ബീഹാര്‍ 43,843-269
11. രാജസ്ഥാന്‍ 38,514-644
12. അസം 34,947-88
13 .ഹര്യാന 32,876-406
14 മധ്യപ്രദേശ് 29,217- 830
15. ഒഡിഷ 28,107-154
16. കേരളം 20,894-67
17. ജമ്മു-കശ്മീര്‍ 18,879-333
18. പഞ്ചാബ് 14,378 –336
19. ജാര്‍ഖണ്ഡ് 9078-89
20. ഛത്തിസ്ഗര്‍ 8257-46
21. ഉത്തരാഖണ്ഡ് 6587-70
22. ഗോവ 5287- 36
23. ത്രിപുര 4269- 21