ലോകത്ത് കൊവിഡ് രോഗികള്‍ 52,65,750, മരണം 3,37,988

യു.എന്‍: കൊവിഡ് രോഗികളുടെ എണ്ണം ലോകത്ത്

52,65,750 ആയി ഉയര്‍ന്നു. ആകെ മരണം 3,37,988.

രോഗമുക്തര്‍ 21,27,606.
അമേരിക്കയില്‍ മരണം പ്രസിഡന്റ് ഡൊണാള്‍ഡ്

ട്രംപ് തുടക്കത്തില്‍ പ്രവചിച്ചിരുന്നപോലെ തന്നെ

രണ്ടുനാള്‍ക്കകം ഒരുലക്ഷം പിന്നിടും. ഇപ്പോള്‍ ആകെ മരണം

97,184 ആയി. രോഗികളുടെ എണ്ണം 16,34,790 ആയി.

കഴിഞ്ഞ 24 മണിക്കൂറില്‍ രോഗികളുടെ എണ്ണത്തില്‍ 13,888

വര്‍ധനയുണ്ട്. മരണം 830 കൂടി.
ഇന്ത്യ പതിനൊന്നാം സ്ഥാനത്ത് തുടരുന്നു.

1,24,792 ആണ് ഇന്ത്യയിലെ രോഗികള്‍. മരണം 3726

ആയി.

1. അമേരിക്ക- 16,37,682 (97,293)
2. .റഷ്യ-326,448 (3249)
3. ബ്രസീല്‍-314,769 (20,267)
4 സ്‌പെയിന്‍-281,904 (28,628)
5. യു.കെ-254,195 (36,393)
6. ഇറ്റലി-228,658 (32,616)
7. .ഫ്രാന്‍സ്- 181,826 (28,289)
8. ജര്‍മനി- 179,712 (8351)
9. ടര്‍ക്കി-154,500 (4276)
10. ഇറാന്‍-131,652 (7300)
11. ഇന്ത്യ- 124,792 (3726)