ഇന്ത്യയില്‍ തുടര്‍ച്ചയായി എട്ടാം ദിവസവും അരലക്ഷത്തിലേറെ രോഗികള്‍, മരണം 849

ന്യൂഡല്‍ഹി: ലോകത്ത് ആകെ
രോഗികളില്‍ മൂന്നാമതുള്ള ഇന്ത്യ കഴിഞ്ഞ
ഒരാഴ്ചയിലെന്നപോലെ ഇന്നും 24
മണിക്കൂറില്‍ ലോകത്ത് ഒന്നാമതാണ്.
51,282 പേരാണ് പുതിയ രോഗികള്‍.
ഒറ്റനാള്‍ മരണം 849. അതും ലോകത്ത്
ഒന്നാമത്. ആകെ രോഗികള്‍
19,06,613. ആകെ മരണം 39,820.

1. മഹാരാഷ്ട്ര 4,41,228- 15,576
2. തമിഴ്‌നാട് 2,57,613 -4132
3. ആന്ധ്രാപ്രദേശ് 1,58,764-1474
4. ഡല്‍ഹി 1,37,677-4004
5. കര്‍ണാടക 1,34,819-2496
6. യു.പി 92,921-1730
7. പശ്ചിമബംഗാള്‍ 75,516-1678
8. തെലങ്കാന 66,676-540
9. ഗുജറാത്ത് 63,562-2486
10. ബീഹാര്‍ 57,024-329
11.രാജസ്ഥാന്‍ 43,804-703
12. അസം 42,904-105
13 .ഹര്യാന 36,519-433
14 ഒഡിഷ 34,913-197
15. മധ്യപ്രദേശ് 33,535- 886
16. കേരളം 25,931-82
17. ജമ്മു-കശ്മീര്‍ 21,416-396
18. പഞ്ചാബ് 17,853 –423
19. ജാര്‍ഖണ്ഡ് 12,523-118
20. ഛത്തിസ്ഗര്‍ 9531-58
21. ഉത്തരാഖണ്ഡ് 7598-86
22. ഗോവ 6500- 53
23. ത്രിപുര 5374- 27
24. പുതുച്ചേരി 3806- 52