ഇന്ത്യയില്‍ രോഗികള്‍ 4,55,830, മരണം 14,483, ഒറ്റനാള്‍ 15,380 രോഗികള്‍

ന്യൂഡല്‍ഹി: ലോക കൊവിഡ് പട്ടികയില്‍ നാലാമതുള്ള

ഇന്ത്യയില്‍ ആകെ രോഗികള്‍ 4,55,830 ആയി.
മൊത്തം മരണം 14,483 ആണ്. ഒറ്റനാള്‍
രോഗിപ്പെരുപ്പം 15,380 ആണ്. മരണം 468.

1. മഹാരാഷ്ട്ര 135,796- 6283
2. ഡല്‍ഹി 62,655-2233
3. തമിഴ്‌നാട് 62,087 -794
4. ഗുജറാത്ത് 27,825-1684
5. യു.പി 18,322-569
6. രാജസ്ഥാന്‍ 15,232-356
7. പശ്ചിമബംഗാള്‍ 14,358-569
8. മധ്യപ്രദേശ് 12,078-521
9. ഹര്യാന 11,025-169
10. കര്‍ണാടക 9399-142
11. ആന്ധ്രാപ്രദേശ് 9372- 111
12. തെലങ്കാന 8674-217
13 ബീഹാര്‍ 7825-55
14. ജമ്മു-കശ്മീര്‍ 6088-85
15. അസം 5586-9
16. ഒഡിഷ 5303-15
17. പഞ്ചാബ് 4235 –101
18. കേരളം 3310-22