ഇന്ത്യയില്‍ രോഗികളുടെ എണ്ണം 4,40,183, മരണം 14,015, ഒറ്റനാള്‍ പെരുപ്പം 13,273, ഒറ്റനാള്‍ മരണം 312.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രോഗികളുടെ എണ്ണം 4,40,183, മരണം 14,015, ഒറ്റനാള്‍ പെരുപ്പം 13,273, ഒറ്റനാള്‍ മരണം 312.

1. മഹാരാഷ്ട്ര 132,075- 6170
2. ഡല്‍ഹി 59,746-2175
3. തമിഴ്‌നാട് 59,377 -757
4. ഗുജറാത്ത് 27,260-1663
5. യു.പി 17,731-550
6. രാജസ്ഥാന്‍ 14,930-349
7. പശ്ചിമബംഗാള്‍ 13,945-555
8. മധ്യപ്രദേശ് 11,903-515
9. ഹര്യാന 10,635-160
10. കര്‍ണാടക 9150-137
11. ആന്ധ്രാപ്രദേശ് 8999- 106
12. തെലങ്കാന 7802-210
13 ബീഹാര്‍ 7612-53
14. ജമ്മു-കശ്മീര്‍ 5956-82
15. അസം 5388-9
16. ഒഡിഷ 5160-14
17. പഞ്ചാബ് 4074 –99
18. കേരളം 3172-21