മഹാരാഷ്ട്രയില്‍ 1,35,796 രോഗികള്‍, ഒറ്റനാള്‍ 3721

Mumbai, India

മുംബൈ: മഹാരാഷ്ട്രയിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് വന്‍വര്‍ധന. 3721 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ എണ്ണം 1,35,796 ആയി. ഇതുവരെ 6283 പേര്‍ക്കാണ് കോവിഡ്19 മൂലം ജീവന്‍ നഷ്ടപ്പെട്ടത്. ഇന്നു മാത്രം 62 പേര്‍ മരിച്ചു.

മുംബൈയിലെ ആകെ കേസുകള്‍ 67586 ആയി.