ഇന്ത്യയില്‍ രോഗികളുടെ എണ്ണം 108,900, മരണം 3435

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒറ്റദിവസം ആറായിരത്തിലേറെ

പേര്‍ക്ക് പിടിപെട്ട ദിവസമായിരുന്നു വ്യാഴാഴ്ച. അന്താരാഷ്ട്ര

കണക്കിനെക്കാള്‍ കുറഞ്ഞു നില്‍ക്കുന്ന ഇന്ത്യയുടെ

കണക്കുപ്രകാരം 108,900 ആണ് രോഗികള്‍. മരണം 3435.

രോഗം ഭേദമായത് 45299.
മഹാരാഷ്ട്ര തന്നെയാണ് രോഗികളുടെ എണ്ണത്തില്‍

കുതിച്ചുമുന്നേറുന്നത്. 39,297 പേര്‍ അവിടെ രോഗികളായി.

മരണം 1390 ആയി. ആയിരത്തിലേറെ രോഗികളുള്ള

സംസ്ഥാനങ്ങളിലെ സ്ഥിതി താഴെ നല്‍കുന്ന പട്ടികയില്‍:

1. മഹാരാഷ്ട്ര 39,297- 1390
2. തമിഴ്‌നാട് 13,191 -87
3. ഗുജറാത്ത് 12,537-749
4. ഡല്‍ഹി 11088-176
5. രാജസ്ഥാന്‍ 6015-147
6. മധ്യപ്രദേശ് 5735-267
7. യു.പി 5175-127
8. പശ്ചിമബംഗാള്‍ 3103-253
9. ആന്ധ്രാപ്രദേശ് 2602- 53
10. പഞ്ചാബ് 2005 – 38
11. ബീഹാര്‍ 1674-10
12. തെലങ്കാന 1661-40
13. കര്‍ണാടക 1462-41
14. ജമ്മു-കശ്മീര്‍ 1390-18
15. ഒഡിഷ 1052-6