ലോകത്ത് കൊവിഡ് മരണം 3,32,407, ആകെ രോഗികള്‍ 51,55,214

യു.എന്‍: ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചു

മരിച്ചവരുടെ എണ്ണം 3,32,407 ആയി ഉയര്‍ന്നു. ആകെ

രോഗികള്‍ 51,55,214 ആണ്. രോഗമുക്തി നേടിയവര്‍

20,57,539.
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ

15,788 രോഗികള്‍ പുതുതായി ഉണ്ടായി. മരിച്ചത് 827

പേരാണ്. ആകെ മരണം 95,763 ആയി. മൊത്തം രോഗികള്‍

16,08,511.
നാലാമത് കിടന്ന ബ്രസീല്‍ മൂന്നാമതെത്തിയതാണ്

മറ്റൊരു സവിശേഷത.
പതിനൊന്നാമതുള്ള ഇന്ത്യയില്‍ രോഗികളുടെ

എണ്ണം 118,226 ആയി. മരണം 3584.

1. അമേരിക്ക- 16,08,511 (95,763)
2. .റഷ്യ-317,554 (3099)
3. ബ്രസീല്‍-296,033 (19,148)
4 സ്‌പെയിന്‍-280,117 (27,940)
5. യു.കെ-250,908 (36,042)
6. ഇറ്റലി-228,006 (32,486)
7. .ഫ്രാന്‍സ്- 181,826 (28,215)
8. ജര്‍മനി- 178,876 (8279)
9. ടര്‍ക്കി-153,548 (4249)
10. ഇറാന്‍-129,341 (7249)
11. ഇന്ത്യ- 118,226 (3584)