ലോക കൊവിഡ് മരണം 315,170, ആകെ രോഗികള്‍ 47,71,917

യു.എന്‍: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം

47,71,917 ആയി ഉയര്‍ന്നു. ആകെ മരണം 3,15,170

ആയി. രോഗമുക്തി നേടിയത് 18,44,030 പേര്‍.
അമേരിക്കയില്‍ ഒറ്റദിവസത്തെ മരണനിരക്ക് 219

ആയി കുറഞ്ഞതാണ് ആശ്വാസം. എങ്കിലും ആകെ മരണം

90,332 ആയി. മൊത്തം രോഗികള്‍ 15,15,311 ആയി.
അമേരിക്കക്ക് പിന്നാലെ റഷ്യ പാഞ്ഞെത്തി രണ്ടാം

സ്ഥാനം പിടിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത.

ദീര്‍ഘനാളായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സ്‌പെയിനിനെ

മൂന്നാമത് പിന്തള്ളിയാണ് റഷ്യ രണ്ടാമതെത്തിയത്. 281,752

രോഗികത്തുകയും ചെയ്തു.

ഇന്ത്യ 95,664 രോഗികളുമായി

പതിനൊന്നാമതുണ്ട്. മരണം 3025 ആയി.

1. അമേരിക്ക- 15,15,311 (90,332)
2. .റഷ്യ-281,752 (2631)
3. സ്‌പെയിന്‍-277,719 (27,650)
4 യു.കെ-243,303 (34,636)
5. ബ്രസീല്‍-233,648 (15,668)
6. ഇറ്റലി-225,435 (31,908)
7. .ഫ്രാന്‍സ്- 179,569 (28,108)
8. ജര്‍മനി- 176,639 (8028)
9. ടര്‍ക്കി-149,435 (4140)
10. ഇറാന്‍-120,198 (6988)