ലോകത്ത് കൊവിഡ് മരണം 3,80,265, രോഗികള്‍ 64,40,249 ആയി

യു.എന്‍: ലോകത്ത് കൊറോണ വൈറസ് മൂലമുള്ള രോഗം

പിടിപെട്ടവരുടെ എണ്ണം 64,40,249 ആയി. മരിച്ചവര്‍

3,80,265. രോഗമുക്തി നേടിയത് 29,46,602.
അമേരിക്കയില്‍ 24 മണിക്കൂറിനിടെ രോഗം

പിടിപെട്ടത് 10,066 പേര്‍ക്കാണ്. മരണം 695. ആകെ

രോഗികള്‍ 18,69,389. ആകെ മരണം 107,620.

രണ്ടാമത് ബ്രസീലും മൂന്നാമത് റഷ്യയുമാണ്. ഇന്ത്യ

എഴാമതാണ്. ഇന്ത്യയില്‍ രോഗികള്‍ 2,07,135 ആയി. 24

മണിക്കൂറില്‍ 8765 പേര്‍. മരിച്ചത് 221 പേര്‍. ആകെ മരണം

5829.

1. അമേരിക്ക- 18,69,389 (107,620)
2. ബ്രസീല്‍-539,045 (30,486)
3. റഷ്യ-423,741 (5037)
4 സ്‌പെയിന്‍-287,012 (27,127)
5. യു.കെ-277,985 (39,369)
6. ഇറ്റലി-233,515 (33,530)
7. ഇന്ത്യ- 207,135 (5829)
8. .ഫ്രാന്‍സ്- 189,220 (28,940)
9. ജര്‍മനി- 184,021 (8643)
10. പെറു-170,039 (4634)
11. ടര്‍ക്കി-165,555 (4585)
12. ഇറാന്‍-157,562 (7942)
13. ചിലി-108,686 (1188)