ലോകത്ത് കൊവിഡ് രോഗികള്‍ 57,44,572, ആകെ മരണം 3,54,962

Volunteers in protective suits are being disinfected in a line in Wuhan, the epicentre of the novel coronavirus outbreak, in Hubei province, China February 22, 2020. Picture taken February 22, 2020. China Daily via REUTERS ATTENTION EDITORS - THIS IMAGE WAS PROVIDED BY A THIRD PARTY. CHINA OUT. - RC2U6F9A4U08

യു.എന്‍: കൊവിഡ് മൂലം ലോകത്ത് ആകെ മരിച്ചത്

3,54,962 പേരാണ്. രോഗികളുടെ എണ്ണം 57,44,572 ആണ്.

രോഗമുക്തി നേടിയത് 24,71,305 പേരാണ്.
അമേരിക്കയില്‍ മരണം 101,470 ആയി.

രോഗികളുടെ എണ്ണം 17,36,743. 24 മണിക്കൂറിനുള്ളില്‍

11,468 പുതിയ രോഗികളും 898 മരണവുമുണ്ടായി.
രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ രോഗികളുടെ

എണ്ണം നാലുലക്ഷത്തിലേക്ക് കടക്കാന്‍ പോകുകയാണ്.
പത്താം സ്ഥാനത്തുള്ള ഇന്ത്യയില്‍ രോഗികളുടെ

എണ്ണം 158,077 ആയി. 24 മണിക്കൂറിനുള്ളില്‍ 7284

പേരായി പുതിയരോഗികള്‍. മരണം 180. ആകെ മരണം

4534.

1. അമേരിക്ക- 17,36,743 (101,470)
2. ബ്രസീല്‍-396,166 (24,746)
3. റഷ്യ-370,680 (3968)
4 സ്‌പെയിന്‍-283,849 (27,118)
5. യു.കെ-267,240 (37,460)
6. ഇറ്റലി-231,139 (33,072)
7. .ഫ്രാന്‍സ്- 182,722 (28,530)
8. ജര്‍മനി- 181,757 (8523)
9. ടര്‍ക്കി-159,797 (4431)
10. ഇന്ത്യ- 158,077 (4534)
11. ഇറാന്‍-141,591 (7564)
12. പെറു-129,751 (3788)