ലോക കൊവിഡ് മരണം 3,18,821, രോഗികള്‍ 48,64,623

യു.എന്‍: കൊവിഡ് രോഗികളുടെ എണ്ണം ലോകത്ത്

48,64,623 ആയി ഉയര്‍ന്നു. ആകെ മരണം 3,18,821

ആണ്. രോഗമുക്തര്‍ 18,89,098 ആണ്.
അമേരിക്കയില്‍ 24 മണിക്കൂറിനിടെ 15240

പേര്‍ക്കാണ് രോഗമുണ്ടായത്. 618 പേര്‍ മരിച്ചു. ഇതോടെ

ആകെ രോഗികള്‍ 15,42,904 ആയി. മരണം 91,596

ആയി ഉയര്‍ന്നു.
ഇന്ത്യയില്‍ രോഗികള്‍ ഒരുലക്ഷം പിന്നിട്ടു. മരണം

3156 ആണ്.

1. അമേരിക്ക- 15,42,904 (91,596)
2. .റഷ്യ-290,678 (2722)
3. സ്‌പെയിന്‍-278,188 (27,709)
4 യു.കെ-246,406 (34,796)
5. ബ്രസീല്‍-245,596 (16,370)
6. ഇറ്റലി-225,886 (32,007)
7. .ഫ്രാന്‍സ്- 179,927 (28,239)
8. ജര്‍മനി- 177,268 (8119)
9. ടര്‍ക്കി-150,593 (4171)
10. ഇറാന്‍-122,492 (7057)