ഇന്ത്യയില്‍ ഒറ്റനാള്‍ 29,089 രോഗികള്‍, മരണം 500, ആകെ രോഗികള്‍ 8,79,447

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറില്‍ രോഗികളുടെ എണ്ണത്തില്‍ 29,089 വര്‍ധനയുണ്ടായി. മരണത്തില്‍ 500 വര്‍ധന. ആകെ രോഗികള്‍ 8,79,447. ആകെ മരണം 23,187.
മഹാരാഷ്ട്രയില്‍ 24 മണിക്കൂറില്‍ 7827 പേര്‍ രോഗികളായപ്പോള്‍ തമിഴ്‌നാട്ടില്‍ 4244 പേരാണ് രോഗികളായത്.

1. മഹാരാഷ്ട്ര 2,54,427- 10,289
2. തമിഴ്‌നാട് 1,38,470 -1966
3. ഡല്‍ഹി 1,10,921-3334
4. ഗുജറാത്ത് 40,941-2032
5. കര്‍ണാടക 36,216-613
6. യു.പി 35,092-913
7. തെലങ്കാന 33,402-348
8. പശ്ചിമബംഗാള്‍ 28,453-906
9. ആന്ധ്രാപ്രദേശ് 27,235- 309
10. രാജസ്ഥാന്‍ 23,748-503
11. ഹര്യാന 20,582-297
12.. മധ്യപ്രദേശ് 17,201-644
13 അസം 15,536-35
14. ബീഹാര്‍ 15,373-131
15. ഒഡിഷ 12.526-61
16. ജമ്മു-കശ്മീര്‍ 10,156-169
17. പഞ്ചാബ് 7557 –195
18. കേരളം 7438-30
19. ഛത്തിസ്ഗര്‍ 3897-17
20. ജാര്‍ഖണ്ഡ് 3613-23
21. ഉത്തരാഖണ്ഡ് 3417-46