തമിഴ്നാട്ടിൽ തുടർച്ചയായ അഞ്ചാംദിനവും 2000 കടന്ന് രോഗികൾ

ചെന്നൈ: ആശങ്കയോടെ തമിഴ്നാട്

, തമിഴ്നാട്ടിൽ തുടർച്ചയായ അഞ്ചാം ദിനവും 2000 കടന്ന് രോഗികൾ

തമിഴ്നാട്ടിൽ ഇന്ന് 2532 പേർക്ക് കൂടി കൊവിഡ്

ഇന്ന് മരണം 53 ; ആകെ മരണം 757

1493 പേർക്ക് കൂടി ചെന്നൈയിൽ പുതുതായി രോഗബാധ

1438
പേർക്ക് ഇന്ന് രോഗമുക്തി

തമിഴ്നാട്ടിൽ ആകെ രോഗബാധിതർ 59377

ചെന്നൈയിൽ രോഗബാധിതരുടെ എണ്ണം 41172 ആയി