ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 2,07,135 ആയി. 24 മണിക്കൂറില്‍ 8765 പേര്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 2,07,135

ആയി. 24 മണിക്കൂറില്‍ 8765 പേര്‍. മരിച്ചത് 221 പേര്‍.

ആകെ മരണം 5829. എന്നാല്‍, ഔദ്യോഗിക കണക്കുകളില്‍

ഇതിലും കുറച്ചാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മേല്‍പ്പറഞ്ഞത്

അന്താരാഷ്ട്ര കണക്കാണ്.
ഔദ്യോഗിക കണക്കില്‍ രോഗികള്‍ 193,107

ആണ്. മരണം 5598.
മഹാരാഷ്ട്ര തന്നെയാണ് മുന്നില്‍. 70,013

രോഗികള്‍. മരണം 2362.

1. മഹാരാഷ്ട്ര 70,013- 2362
2. തമിഴ്‌നാട് 23,495 -184
3. ഡല്‍ഹി 20,834-523
4. ഗുജറാത്ത് 17,200-1063
5. രാജസ്ഥാന്‍ 8980-198
6. മധ്യപ്രദേശ് 8283-358
7. യു.പി 8075-217
8. പശ്ചിമബംഗാള്‍ 5772-325
9. ബീഹാര്‍ 3926-24
10. ആന്ധ്രാപ്രദേശ് 3783- 64
11.കര്‍ണാടക 3408-52
12. തെലങ്കാന 2792-88
13 ജമ്മു-കശ്മീര്‍ 2601-31
14. ഹര്യാന 2356-21
15. പഞ്ചാബ് 2301 – 45
16. ഒഡിഷ 2104-7
17. അസം 1390-4
18. കേരളം 1326-11