ലോക കൊവിഡ് രോഗികള്‍ 1,99,29,972, ആകെ മരണം 7,31,853

യു.എന്‍: ലോകത്ത് കൊവിഡ്
രോഗികളുടെ എണ്ണം രണ്ടുകോടി തികയാന്‍
ഇനി എതാനും ആയിരങ്ങള്‍ മതി.
കൃത്യമായി രോഗികളുടെ എണ്ണം
പറയുകയാണെങ്കില്‍ 1,99,29,972.
ആകെ മരണം 7,31,853. രോഗമുക്തി
നേടിയത് 1,28,09,325 പേരാണ്.
അമേരിക്കയില്‍ ആകെ
രോഗികള്‍ 51,68, 026 ആണ്. ആകെ
മരണം 1,65,276. രണ്ടാമതുള്ള
ബ്രസീലില്‍ ആകെ രോഗികള്‍
30,18,286 ആയപ്പോള്‍ ആകെ മരണം
100,667 ആണ്.
ആകെ രോഗികളില്‍
മൂന്നാമതുള്ള ഇന്ത്യയില്‍ റെക്കാഡ്
ഒറ്റനാള്‍ മരണമാണുണ്ടായത്-1013 പേര്‍.
ഒറ്റനാള്‍ രോഗികളുടെ എണ്ണം 62,117.
ആകെ രോഗികള്‍ 22,14,137 ഉം
ആകെ മരണം 44,466 മാണ്.

1. അമേരിക്ക- 51,68,026 (165,276)
2. ബ്രസീല്‍-30,18,286 (100,667)
3. ഇന്ത്യ- 22,14,137 (44,466)
4 റഷ്യ-887,536 (14,931)
5. ദക്ഷിണാഫ്രിക്ക-553,188 (10,210)
6. മെക്‌സിക്കോ-475,902(52,006)
7. പെറു-471,012 (20,844)
8. കൊളംബിയ-376,870 (12,540)
9. ചിലി-373,056 (10,077)
10. സ്‌പെയിന്‍-361,442 (28,503)
11. ഇറാന്‍-326,712 (18,427)
12. യു.കെ-310,825 (46,574)
13. സൗദി അറേബ്യ-288,690 (3167)
14. പാകിസ്ഥാന്‍- 284,121 (6082)
15. ബംഗ്ലാദേശ്- 257,600 (3399)
16. ഇറ്റലി-250,566 (35,205)
17.അര്‍ജന്റീന-241,811 (4566)
18. ടര്‍ക്കി-240,804 (5844)
19. ജര്‍മനി- 217,167 (9261)
20. ഫ്രാന്‍സ്- 197,921 (30,324)
21. ഇറാക്ക്- 150,115 (5392)
22. ഫിലിപ്പീന്‍സ് 126,885 (2209)
23. ഇന്തോനേഷ്യ-125,396 (5723)
24. കാനഡ-119, 404 (8981)
25.ഖത്തര്‍- 112,947 (184)