ലോക കൊവിഡ് രോഗികള്‍ 1,79,04,332, മരണം 6,85,842

യു.എന്‍: ലോകത്ത് കൊവിഡ് ബാധിതരുടെ
എണ്ണം 1,79,04,332 ആയി. ആകെ മരിച്ചത്
6,85,842 പേരാണ്. രോഗമുക്തി നേടിയത്
1,12,65,613 പേരാണ്.
അമേരിക്കയില്‍ ആകെ
രോഗികള്‍ 47,36,520 ആയി. 24
മണിക്കൂറിലെ രോഗികള്‍ 30,631.
മരണം 537. ആകെ മരണം 1,57,284 ആയി.
രണ്ടാമതുള്ള ബ്രസീലില്‍
ആകെ രോഗികള്‍ 26,75,676
ആയപ്പോള്‍ മരണം 92,789 ആയി.
മൂന്നാമതുള്ള ഇന്ത്യയില്‍ 24
മണിക്കൂറിലെ രോഗികള്‍ 54,782 ഉം
മരണം 852മാണ്. ആകെ രോഗികള്‍
17,51,836 ആയപ്പോള്‍ ആകെ മരണം
37,403 ആയി.

1. അമേരിക്ക- 47,36,520 (157,284)
2. ബ്രസീല്‍-26,75,676 (92,789)
3. ഇന്ത്യ- 17,51,836 (37,403)
4 റഷ്യ-845,443 (14,058)
5. ദക്ഷിണാഫ്രിക്ക-493,183 (8005)
6. മെക്‌സിക്കോ-424,637(46,688)
7. പെറു-414,735 (19,217)
8. ചിലി-357,658 (9533)
9. സ്‌പെയിന്‍-335,602 (28,445)
10. ഇറാന്‍-306,752 (16,982)
11. യു.കെ-303,952 (46,193)
12. കൊളംബിയ-295,508 (10,105)
13. പാകിസ്ഥാന്‍- 278,305 (5951)
14. സൗദി അറേബ്യ-277,478 (2887)
15. ഇറ്റലി-247,832 (35,146)
16. ബംഗ്ലാദേശ്- 239,860 (3132)
17. ടര്‍ക്കി-231,869 (5710)
18. ജര്‍മനി- 210,697 (9224)
19. അര്‍ജന്റീന-191,302 (3558)
20. ഫ്രാന്‍സ്- 187,919 (30,265)
21. ഇറാക്ക്- 126,704 (4805)
22. കാനഡ-116, 312 (8936)
23. ഖത്തര്‍- 110,911 (174)
24. ഇന്തോനേഷ്യ-109,936 (5193)