തിരുവനന്തപുരം ജില്ലയിൽ 175 പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് 175 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
ഇവരുടെ വിവരം ചുവടെ.

1. പാറശ്ശാല സ്വദേശി(10), സമ്പർക്കം.
2. തിരുവല്ലം പുഞ്ചക്കരി സ്വദേശി(42), സമ്പർക്കം.
3. പേട്ട സ്വദേശി(28), സമ്പർക്കം.
4. പാറശ്ശാല നെടുവൻവിള സ്വദേശി(22), സമ്പർക്കം.
5. പാറശ്ശാല നെടുവൻവിള സ്വദേശിനി(50), സമ്പർക്കം.
6. പാറശ്ശാല അയിങ്കമം സ്വദേശി(36), സമ്പർക്കം.
7. പാറശ്ശാല സ്വദേശിനി(47), സമ്പർക്കം.
8. പാറശ്ശാല സ്വദേശിനി(74), സമ്പർക്കം.
9. വട്ടപ്പാറ പന്തലക്കോട് സ്വദേശിനി(15), സമ്പർക്കം.
10. ധനുവച്ചപുരം സ്വദേശി(30), സമ്പർക്കം.
11. പാറശ്ശാല സ്വദേശിനി(50), സമ്പർക്കം.
12. തൈക്കാട് സ്വദേശി(27), സമ്പർക്കം.
13. ശംഖുമുഖം സ്വദേശിനി(58), സമ്പർക്കം.
14. ചെങ്കൽ സ്വദേശി(47), വീട്ടുനിരീക്ഷണം.
15. പൂന്തുറ സ്വദേശിനി(85), സമ്പർക്കം.
16. പാറശ്ശാല സ്വദേശിനി(40), വീട്ടുനിരീക്ഷണം.
17. പാറശ്ശാല സ്വദേശിനി(50), സമ്പർക്കം.
18. പാറശ്ശാല സ്വദേശി(1), സമ്പർക്കം.
19. മുതലപ്പൊഴി സ്വദേശി(22), ഉറവിടം വ്യക്തമല്ല.
20. മുടപുരം സ്വദേശിനി(23), സമ്പർക്കം.
21. വക്കം മണക്കാട് സ്വദേശിനി(26), വീട്ടുനിരീക്ഷണം.
22. നാവായിക്കുളം സ്വദേശിനി(40), സമ്പർക്കം.
23. യു.എ.ഇയിൽ നിന്നെത്തിയ മാരായമുട്ടം പെരുങ്കടവിള സ്വദേശി(36).
24. നെയ്യാറ്റിൻകര സ്വദേശി(36), സമ്പർക്കം.
25. മന്നംകോണം സ്വദേശി(23), സമ്പർക്കം.
26. കല്ലോട് സ്വദേശി(36), സമ്പർക്കം.
27. മന്നംകോണം സ്വദേശിനി(26), സമ്പർക്കം.
28. പൂവാർ സ്വദേശിനി(35), ഉറവിടം വ്യക്തമല്ല.
29. വർക്കല പാലച്ചിറ സ്വദേശിനി(51), വീട്ടുനിരീക്ഷണം.
30. മുതലപ്പൊഴി സ്വദേശിനി(46), ഉറവിടം വ്യക്തമല്ല.
31. വെങ്ങാനൂർ കല്ലുവെട്ടാംകുഴി സ്വദേശി(28), സമ്പർക്കം.
32. പള്ളിക്കൽ സ്വദേശി(54), ഉറവിടം വ്യക്തമല്ല.
33. തമിഴ്‌നാട്ടിൽ നിന്നെത്തിയ വർക്കല സ്വദേശി(24).
34. നേമം മൊട്ടമൂട് സ്വദേശിനി(45), സമ്പർക്കം.
35. നേമം മൊട്ടമൂട് സ്വദേശി(47), വീട്ടുനിരീക്ഷണം.
36. നെട്ടയം കക്കാട് സ്വദേശിനി(33), സമ്പർക്കം.
37. തൃക്കണ്ണാപുരം സ്വദേശിനി(31), വീട്ടുനിരീക്ഷണം.
38. പാറശ്ശാല സ്വദേശി(29), സമ്പർക്കം.
39. ആനയറ പൂന്തി റോഡ് സ്വദേശിനി(27), വീട്ടുനിരീക്ഷണം.
40. കുളത്തൂർ സ്വദേശി(49), ഉറവിടം വ്യക്തമല്ല.
41. അഞ്ചുതെങ്ങ് സ്വദേശി(35), സമ്പർക്കം.
42. അഞ്ചുതെങ്ങ് സ്വദേശി(4), സമ്പർക്കം.
43. ചാക്ക സ്വദേശി(38), ഉറവിടം വ്യക്തമല്ല.
44. അഞ്ചുതെങ്ങ് സ്വദേശിനി(49), സമ്പർക്കം.
45. അഞ്ചുതെങ്ങ് സ്വദേശി(19), സമ്പർക്കം.
46. മുതലപ്പൊഴി സ്വദേശി(24) ഉറവിടം വ്യക്തമല്ല.
47. തമിഴ്‌നാട്ടിൽ നിന്നെത്തിയ വർക്കല സ്വദേശി(27).
48. പറണ്ടോട് സ്വദേശിനി(23), ഉറവിടം വ്യക്തമല്ല.
49. പൂന്തുറ സ്വദേശിനി(13), സമ്പർക്കം.
50. നെയ്യാർഡാം പെരുംകുളങ്ങര സ്വദേശി(24), സമ്പർക്കം.
51. നെയ്യാർഡാം സ്വദേശി(32), സമ്പർക്കം.
52. മലയിൻകീഴ് സ്വദേശി(39), സമ്പർക്കം.
53. ആര്യനാട് സ്വദേശിനി(20), സമ്പർക്കം.
54. വട്ടപ്പാറ സ്വദേശി(30), സമ്പർക്കം.
55. പുതിയതുറ സ്വദേശിനി(33), സമ്പർക്കം.
56. കാഞ്ഞിരംകുളം സ്വദേശി(41), സമ്പർക്കം.
57. ഇലവുപാലം താന്നിമൂട് സ്വദേശിനി(27), സമ്പർക്കം.
58. ഉണ്ടപ്പാറ കൊച്ചുകോണം സ്വദേശി(25), സമ്പർക്കം.
59. ഉറിയക്കോട് സ്വദേശി(61), സമ്പർക്കം.
60. കാട്ടാക്കട സ്വദേശി(53), സമ്പർക്കം.
61. ചെങ്കൽ സ്വദേശി(28), സമ്പർക്കം.
62. പൂവച്ചൽ സ്വദേശി(35), സമ്പർക്കം.
63. പൂവച്ചൽ സ്വദേശി(62), സമ്പർക്കം.
64. പൂഴനാട് സ്വദേശി(40), സമ്പർക്കം.
65. വിളപ്പിൽശാല സ്വദേശി(52), സമ്പർക്കം.
66. ആമച്ചൽ സ്വദേശി(28), സമ്പർക്കം.
67. വിളപ്പിൽ സ്വദേശിനി(17), സമ്പർക്കം.
68. വെള്ളറട കുടയിൽ സ്വദേശിനി(56), സമ്പർക്കം.
69. അമ്പൂരി കുടപ്പനമൂട് സ്വദേശിനി(35), സമ്പർക്കം.
70. അമ്പൂരി സ്വദേശി(30), സമ്പർക്കം.
71. കുടപ്പനമൂട് സ്വദേശിനി(25), സമ്പർക്കം.
72. കുടപ്പനമൂട് സ്വദേശി(45), സമ്പർക്കം.
73. വെള്ളറട സ്വദേശി(30), സമ്പർക്കം.
74. ബീമാപള്ളി സ്വദേശിനി(65), സമ്പർക്കം.
75. ധനുവച്ചപുരം സ്വദേശി(36), സമ്പർക്കം.
76. കൊല്ലയിൽ സ്വദേശി(33), സമ്പർക്കം.
77. കഴിവൂർ കരിച്ചാൽ സ്വദേശിനി(30), സമ്പർക്കം.
78. പുതിയതുറ കരിംകുളം സ്വദേശിനി(65), സമ്പർക്കം.
79. പുതിയതുറ സ്വദേശി(32), സമ്പർക്കം.
80. നെടുംകാട് വലിയവിള സ്വദേശി(52), സമ്പർക്കം.
81. വലിയവിള സ്വദേശിനി(16), സമ്പർക്കം.
82. പുല്ലുവിള പള്ളം സ്വദേശി(25), സമ്പർക്കം.
83. പുല്ലുവിള സ്വദേശി(13), സമ്പർക്കം.
84. പുല്ലുവിള സ്വദേശി(17), സമ്പർക്കം.
85. പുല്ലുവിള സ്വദേശിനി(72), സമ്പർക്കം.
86. കാരക്കോണം സ്വദേശി(26), സമ്പർക്കം.
87. പള്ളിയോട് സ്വദേശി(33), സമ്പർക്കം.
88. കരിംകുളം സ്വദേശി(8), സമ്പർക്കം.
89. പൂന്തുറ ആലുകാട് സ്വദേശി(60), സമ്പർക്കം.
90. വലിയവേളി സ്വദേശി(63), സമ്പർക്കം.
91. പൂന്തുറ മണൽപ്പുറം സ്വദേശിനി(22), സമ്പർക്കം.
92. പൂന്തുറ മണൽപ്പുറം സ്വദേശിനി(44), സമ്പർക്കം.
93. പൂന്തുറ ആലുകാട് സ്വദേശി(55), സമ്പർക്കം.
94. വലിയവേളി സ്വദേശി(21), സമ്പർക്കം.
95. പള്ളം സ്വദേശിനി(27), സമ്പർക്കം.
96. പൂന്തുറ ആലുകാട് സ്വദേശിനി(48), സമ്പർക്കം.
97. പുതിയതുറ സ്വദേശി(36), സമ്പർക്കം.
98. വള്ളക്കടവ് സ്വദേശി(36), സമ്പർക്കം.
99. പൂന്തുറ മാണിക്യവിളാകം സ്വദേശി(4), സമ്പർക്കം.
100. പുതിയതുറ കിണറുവിള സ്വദേശിനി(62), സമ്പർക്കം.
101. പൂന്തുറ നടത്തുറ സ്വദേശി(86), സമ്പർക്കം.
102. പൂന്തുറ ആലുകാട് സ്വദേശിനി(21), സമ്പർക്കം.
103. കോട്ടപ്പുറം സ്വദേശിനി(32), സമ്പർക്കം.
104. പൂന്തുറ ആലുകാട് സ്വദേശി(1), സമ്പർക്കം.
105. പൂന്തുറ ആലുകാട് സ്വദേശി(30), സമ്പർക്കം.
106. പൂന്തുറ ന്യൂകോളനി സ്വദേശി(53), സമ്പർക്കം.
107. മാണിക്യവിളാകം സ്വദേശിനി(8), സമ്പർക്കം.
108. മാണിക്യവിളാകം സ്വദേശിനി(33), സമ്പർക്കം.
109. പൂന്തുറ ന്യൂകോളനി സ്വദേശി(25), സമ്പർക്കം.
110. പൂന്തുറ സ്വദേശിനി(27), സമ്പർക്കം.
111. മാണിക്യവിളാകം സ്വദേശി(8), സമ്പർക്കം.
112. കുന്നത്തുകാൽ സ്വദേശി(13), സമ്പർക്കം.
113. കുന്നത്തുകാൽ സ്വദേശിനി(5), സമ്പർക്കം.
114. കടയ്ക്കാവൂർ ചെമ്പാവ് സ്വദേശിനി(61), സമ്പർക്കം.
115. കടയ്ക്കാവൂർ ചെമ്പാവ് സ്വദേശിനി(11), സമ്പർക്കം.
116. കടയ്ക്കാവൂർ ചെമ്പാവ് സ്വദേശി(17), സമ്പർക്കം.
117. കടയ്ക്കാവൂർ ചെമ്പാവ് സ്വദേശി(42), സമ്പർക്കം.
118. കടയ്ക്കാവൂർ ചെമ്പാവ് സ്വദേശിനി(47), സമ്പർക്കം.
119. കടയ്ക്കാവൂർ ചെമ്പാവ് സ്വദേശി(38), സമ്പർക്കം.
120. തൈവിളാകം തെരുവിൽ സ്വദേശി(21), സമ്പർക്കം.
121. തൈവിളാകം തൈരുവിൽ സ്വദേശിനി(21), സമ്പർക്കം.
122. തൈവിളാകം തെരുവിൽ സ്വദേശിനി(18), സമ്പർക്കം.
123. തൈവിളാകം സ്വദേശിനി(43), സമ്പർക്കം.
124. തൈവിളാകം സ്വദേശി(50), സമ്പർക്കം.
125. മരിയനാട് സ്വദേശി(63), സമ്പർക്കം.
126. തിരുവല്ലം കൊല്ലംതറ സ്വദേശിനി(34), സമ്പർക്കം.
127. തിരുവല്ലം സ്വദേശിനി(7), സമ്പർക്കം.
128. തിരുവല്ലം സ്വദേശിനി(27), സമ്പർക്കം.
129. തിരുവല്ലം കൊല്ലംതറ സ്വദേശി(32), സമ്പർക്കം.
130. തിരുവല്ലം കൊല്ലംതറ സ്വദേശി(38), സമ്പർക്കം.
131. തിരുവല്ലം മഠത്തിൽ നട സ്വദേശിനി(37), സമ്പർക്കം.
132. തിരുവല്ലം മഠത്തിൽ നട സ്വദേശി(6), സമ്പർക്കം.
133. പാച്ചല്ലൂർ സ്വദേശി(35), സമ്പർക്കം.
134. തിരുവല്ലം മഠത്തിൽനട സ്വദേശിനി(12), സമ്പർക്കം.
135. തിരുവല്ലം കൊല്ലംതറ സ്വദേശി(37), സമ്പർക്കം.
136. കോട്ടൂർ സ്വദേശി(15), സമ്പർക്കം.
137. കുളത്തൂർ കാരക്കോട് സ്വദേശിനി(22), സമ്പർക്കം.
138. കാരോട് സ്വദേശിനി(36), സമ്പർക്കം.
139. കൊല്ലംകോട് ചെറുകുഴി സ്വദേശിനി(62), സമ്പർക്കം.
140. ഉച്ചക്കട കാരോട് സ്വദേശി(51), സമ്പർക്കം.
141. കാക്കവിള കുന്നിയോട് സ്വദേശിനി(75), സമ്പർക്കം.
142. കാക്കവിള ഉച്ചക്കട സ്വദേശിനി(30), സമ്പർക്കം.
143. കൊല്ലംകോട് അനുകോട് സ്വദേശി(63), സമ്പർക്കം.
144. കൊല്ലംകോട് അനുകോട് സ്വദേശി(27), സമ്പർക്കം.
145. കീഴാറൂർ സ്വദേശി(25), സമ്പർക്കം.
146. കീഴാറൂർ സ്വദേശി(18), സമ്പർക്കം.
147. നെയ്യാറ്റിൻകര പൊങ്കിൽ സ്വദേശി(78), സമ്പർക്കം.
148. നെല്ലിമൂട് ആവണക്കുഴി സ്വദേശിനി(38), സമ്പർക്കം.
149. പെരുമ്പഴുതൂർ സ്വദേശി(21), സമ്പർക്കം.
150. നെയ്യാറ്റിൻകര തിരുമംഗലം സ്വദേശിനി(43), സമ്പർക്കം.
151. നെയ്യാറ്റിൻകര പോരുകൽ സ്വദേശിനി(36), സമ്പർക്കം.
152. കാഞ്ഞിരംകുളം സ്വദേശി(42), സമ്പർക്കം.
153. താന്നിമൂട് കോഴോട് സ്വദേശി(55), സമ്പർക്കം.
154. ആനാവൂർ സ്വദേശിനി(53), സമ്പർക്കം.
155. ഉച്ചക്കട സ്വദേശി(60), സമ്പർക്കം.
156. പേയാട് സ്വദേശി(38), സമ്പർക്കം.
157. കാട്ടാക്കട പഞ്ചാരക്കോണം സ്വദേശിനി(18), സമ്പർക്കം.
158. ഉണ്ടംപാറ കൊച്ചുകോണം സ്വദേശിനി(21), സമ്പർക്കം.
159. കാട്ടാക്കട ചാരുപ്പാറ പൊങ്ങരക്കോണം സ്വദേശി(24), സമ്പർക്കം.
160. കാട്ടാക്കട ചാരുപ്പാറ പൊങ്ങരക്കോണം സ്വദേശിനി(47), സമ്പർക്കം.
161. ഉച്ചക്കട കാക്കാവിള സ്വദേശിനി(7), സമ്പർക്കം.
162. കാരോട് സ്വദേശിനി(46), സമ്പർക്കം.
163. അയിര വെളിയംകോട്ടുകോണം സ്വദേശിനി(3), സമ്പർക്കം.
164. കാക്കവിള കുന്നിയോട് സ്വദേശിനി(45), സമ്പർക്കം.
165. പുല്ലുവിള സ്വദേശിനി(25), സമ്പർക്കം.
166. പുതിയതുറ സ്വദേശിനി(23), സമ്പർക്കം.
167. കരിംകുളം സ്വദേശിനി(40), സമ്പർക്കം.
168. പുതിയതുറ സ്വദേശിനി(33), സമ്പർക്കം.
169. പുല്ലുവിള പള്ളം സ്വദേശി(60), സമ്പർക്കം.
170. പുതിയതുറ സ്വദേശി(45), സമ്പർക്കം.
171. പുതിയതുറ സ്വദേശി(54), സമ്പർക്കം.
172. പുല്ലുവിള സ്വദേശിനി(33), സമ്പർക്കം.
173. പുതിയതുറ സ്വദേശിനി(27), സമ്പർക്കം.
174. പുതിയതുറ സ്വദേശിനി(3), സമ്പർക്കം.
175. ധനുവച്ചപുരം മേലേകൊല്ലം സ്വദേശി(65), സമ്പർക്കം.