ലോക കൊവിഡ് രോഗികള്‍ 1,73,41,198, മരണം 6,73,137

യു.എന്‍: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 1,73,41,198 ആയി വര്‍ധിച്ചു. മരണം 6,73,137 ആയി. രോഗമുക്തി നേടിയത് 1,08,30,843
പേരാണ്.
അമേരിക്കയില്‍ ആകെ രോഗികള്‍ 46,03,738 ആയി. 24 മണിക്കൂറില്‍ 35,701 പേരാണ് രോഗികളായത്. മരണം 751 വര്‍ധിച്ച്
1,54,591 ആയി.
രണ്ടാമതുള്ള ബ്രസീലില്‍ 25,66,765 പേര്‍ക്കാണ് രോഗം വന്നത്. 24 മണിക്കൂറിനിടെ 11,247. ആകെ മരണം 90,383.
മൂന്നാമതുള്ള ഇന്ത്യയിലാകട്ടെ, ഒറ്റനാള്‍ രോഗിപ്പെരുപ്പം വീണ്ടും റെക്കാഡാണ്-54,966. വ്യാഴാഴ്ച മാത്രം 783 പേരാണ് മരിച്ചത്. ആകെ മരണം
35,786.

1. അമേരിക്ക- 46,03,738 (154,591)
2. ബ്രസീല്‍-25,66,765 (90,383)
3. ഇന്ത്യ- 16,39,350 (35,786)
4 റഷ്യ-834,499 (13,802)
5. ദക്ഷിണാഫ്രിക്ക-471,123 (7497)
6. മെക്‌സിക്കോ-408,449(45,361)
7. പെറു-400,683 (18,816)
8. ചിലി-351,575 (9377)
9. സ്‌പെയിന്‍-332,510 (28,443)
10. യു.കെ-302,301 (45,999)
11. ഇറാന്‍-301,530 (16,569)
12. പാകിസ്ഥാന്‍- 277,402 (5924)
13. കൊളംബിയ-276,055 (9454)
14. സൗദി അറേബ്യ-274,219 (2842)
15. ഇറ്റലി-247,158 (35,132)
16. ബംഗ്ലാദേശ്- 234,889 (3083)
17. ടര്‍ക്കി-229,891 (5674)
18. ജര്‍മനി- 209,501 (9218)
19. ഫ്രാന്‍സ്- 186,573 (30,254)
20. അര്‍ജന്റീന-178,996 (3311)
21. ഇറാക്ക്- 121,263 (4671)
22. കാനഡ-115, 617 (8923)
23. ഖത്തര്‍- 110,460 (171)
24. ഇന്തോനേഷ്യ-106,336 (5058)