ലോക കൊവിഡ് രോഗികള്‍ 1,70,43,760, മരണം 6,66,290

യു.എന്‍: ലോകത്ത് കൊവിഡ്
രോഗികളുടെ എണ്ണം ഒരു കോടി
എഴുപതുലക്ഷം പിന്നിട്ടു. കൃത്യമായി
പറഞ്ഞാല്‍ 1,70,43,760. ആകെ
മരണം 6,66,290. രോഗമുക്തി
നേടിയത് ഒരു കോടിയിലേറെപ്പേര്‍.
അമേരിക്കയില്‍ ആകെ
രോഗികള്‍ 45,30,528 ആയി. 24
മണിക്കൂറിനുള്ളില്‍ 32,185 പേരാണ്
രോഗികളായത്. 709 പേര്‍ കൂടി മരിച്ചു.
ആകെ മരണം 1,53,000.
രണ്ടാമതുള്ള ബ്രസീലില്‍
ആകെ രോഗികള്‍ 24,98,668 ആയി.
24 മണിക്കൂറില്‍ 14,019 രോഗികള്‍.
ആകെ മരണം 88,792 ആയി.
മൂന്നാമതുള്ള ഇന്ത്യയില്‍
ഒരൊറ്റദിവസത്തെ രോഗികളുടെ എണ്ണം
റെക്കാഡിട്ടു മുന്നേറുകയാണ്. 52,249
പേരാണ് രോഗികളായത്. ലോകത്ത്
ഒന്നാമത്. ആകെ രോഗികള്‍
15,84,384. ഒറ്റനാള്‍ മരണത്തിലും
ലോകത്ത് ഒന്നാമത്-779. ആകെ മരണം
35,003 ആയി.

മഹാരാഷ്ട്രയില്‍ രോഗികള്‍ നാലുലക്ഷം
കടന്നു, തമിഴ്‌നാട്ടില്‍ 2.34 ലക്ഷം,
ഡല്‍ഹിയില്‍ 1.33 ലക്ഷം

1. അമേരിക്ക- 45,30,528 (153,000)
2. ബ്രസീല്‍-24,98,668 (88,792)
3. ഇന്ത്യ- 15,84,384 (35,003)
4 റഷ്യ-828,990 (13,673)
5. ദക്ഷിണാഫ്രിക്ക-459,761 (7257)
6. മെക്‌സിക്കോ-402,697(44,876)
7. പെറു-395,005 (18,612)
8. ചിലി-351,575 (9278)
9. സ്‌പെയിന്‍-329,721 (28,441)
10. യു.കെ-301,455 (45,961)
11. ഇറാന്‍-298,909 (16,343)
12. പാകിസ്ഥാന്‍- 276,288 (5892)
13. സൗദി അറേബ്യ-272,590 (2816)
14. കൊളംബിയ-267,385 (9074)
15. ഇറ്റലി-246,776 (35,129)
16. ബംഗ്ലാദേശ്- 232,194 (3035)
17. ടര്‍ക്കി-228,924 (5659)
18. ജര്‍മനി- 208,666 (9211)
19. ഫ്രാന്‍സ്- 185,196 (30,238)
20. അര്‍ജന്റീന-173,355 (3200)
21. ഇറാക്ക്- 118,300 (4603)
22. കാനഡ-115, 246 (8914)
23. ഖത്തര്‍- 110,153 (169)
24. ഇന്തോനേഷ്യ-104,432 (4975)