ഒറ്റനാള്‍ മരണത്തില്‍ ഇന്ത്യ മുന്നില്‍, ഒറ്റനാള്‍ രോഗിപ്പെരുപ്പത്തിലും, ആകെ രോഗികള്‍ 14,82,386

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് മൂലം
ഒറ്റദിവസത്തെ മരണനിരക്കില്‍ ഇന്നും ഇന്ത്യ
തന്നെയാണ് മുന്നില്‍-636 പേര്‍. ആകെ
രോഗികള്‍ 14,82,386 ആയപ്പോള്‍ മൊത്തം
മരണം 33,448 ആയി. 24 മണിക്കൂറില്‍
രോഗികളുടെ ലോകത്ത് ഒന്നാമതാണ്
ഇന്ത്യ-46,367.

1. മഹാരാഷ്ട്ര 3,66,368- 13,389
2. തമിഴ്‌നാട് 2,06,737 -3409
3. ഡല്‍ഹി 1,29,631-3806
4. കര്‍ണാടക 90,942-1796
5. ആന്ധ്രാപ്രദേശ് 88,671-985
6. യു.പി 43,742-1387
7. പശ്ചിമബംഗാള്‍ 56,377-1332
8. ഗുജറാത്ത് 54,626-2300
9. തെലങ്കാന 52,466-455
10. ബീഹാര്‍ 36,604-234
11. രാജസ്ഥാന്‍ 35,298-613
12. അസം 31,086-77
13 .ഹര്യാന 30,538-389
14 മധ്യപ്രദേശ് 26,926- 799
15. ഒഡിഷ 24,013-130
16. കേരളം 18,098-61
17. ജമ്മു-കശ്മീര്‍ 17,305-305
18. പഞ്ചാബ് 12,684 –291
19. ജാര്‍ഖണ്ഡ് 7836-82
20. ഛത്തിസ്ഗര്‍ 7087-39
21. ഉത്തരാഖണ്ഡ് 5961-63
22. ഗോവ 4686- 33
23. ത്രിപുര 3862- 11