ലോക കൊവിഡ് രോഗികള്‍ 1,29,68,119, മരണം 5,69,577

യു.എന്‍: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധന. 1,29,68,119 പേരാണ് രോഗികള്‍. ആകെ മരണം 5,69,577. രോഗമുക്തി നേടിയത് 75,48,106.
അമേരിക്കയില്‍ 24 മണിക്കൂറില്‍ 35,967 പേര്‍ രോഗികളായി. ഒരുനാള്‍ മരണം 250. ആകെ രോഗികള്‍ 33,91,613 ആയി. മൊത്തം മരണം 1,37,652 ആയി.
രണ്ടാമതുള്ള ബ്രസീലില്‍ 18,46,249 ആണ് രോഗികള്‍. മരണം 71,584.
മൂന്നാമതുള്ള ഇന്ത്യയില്‍ 24 മണിക്കൂറില്‍ 29,089 രോഗികള്‍. മരണം 500. ആകെ രോഗികള്‍ 8,79,447, മൊത്തം മരണം 23,187.

1. അമേരിക്ക- 33,91,613 (137,652)
2. ബ്രസീല്‍-18,46,249 (71,584)
3. ഇന്ത്യ- 8,79,447 (23,187)
4 റഷ്യ-727,162 (11,335)
5. പെറു-322,710 (11,682)
6. ചിലി-315,041 (6979)
7. സ്‌പെയിന്‍-300,988 (28,403)
8. മെക്‌സിക്കോ-295,268 (34,730)
9. യു.കെ-289,603 (44,819)
10. ദക്ഷിണാഫ്രിക്ക-276,242 (3971)
11. ഇറാന്‍-257,303 (12,829)
12. പാകിസ്ഥാന്‍- 248,872 (5197)
13. ഇറ്റലി-243,061 (34,954)
14. സൗദി അറേബ്യ-232,259 (2223)
15. ടര്‍ക്കി-212,993 (5363)
16. ജര്‍മനി- 199,914 (9134)
17. ബംഗ്ലാദേശ്- 183,795 (2352)
18. ഫ്രാന്‍സ്- 170,752 (30,004)
19. കൊളംബിയ-145,362 (5119)
20. കാനഡ-107,589 (8783)
21. ഖത്തര്‍- 103,598 (147)