ലോക കൊവിഡ് രോഗികള്‍ 1,27,35,534, മരണം 5,65,068

യു.എന്‍: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,966 എണ്ണം കൂടി.
ആകെ രോഗികളുടെ എണ്ണം 1,27,35,534 ആയി. ആകെ
മരണം 5,65,068. രോഗമുക്തി നിരക്ക് 74,35,616 ആണ്.
മുന്നിലുള്ള അമേരിക്കയില്‍ 24
മണിക്കൂറില്‍ 31,526 രോഗികളുണ്ടായി. ആകെ
രോഗികള്‍ 33,23,312. ഇന്നലെ മാത്രം മരണം 418
ആയി. ആകെ മരണം 1,37,089.
രണ്ടാമതുള്ള ബ്രസീലില്‍ ആകെ മരണം
18,10,691 ആയി. മരണം 70,623.
മൂന്നാമതുള്ള ഇന്ത്യയില്‍ ആകെ രോഗികള്‍
8,49,823 ആയി. 24 മണിക്കൂറില്‍ മാത്രം
27,220. മരണം ഒറ്റനാള്‍ 543. ആകെ മരണം
22,687.

1. അമേരിക്ക- 33,23,312 (137,089)
2. ബ്രസീല്‍-18,10,691 (70,623)
3. ഇന്ത്യ- 8,49,823 (22,687)
4 റഷ്യ-720,547 (11,205)
5. പെറു-319,646 (11,500)
6. ചിലി-309,274 (6781)
7. സ്‌പെയിന്‍-300,988 (28,403)
8. മെക്‌സിക്കോ-289,174 (34,191)
9. യു.കെ-288,953 (44,798)
10. ഇറാന്‍-255,117 (12,635)
11. ദക്ഷിണാഫ്രിക്ക-250,687 (3860)
12. പാകിസ്ഥാന്‍- 246,351 (5123)
13. ഇറ്റലി-242,827 (34,945)
14. സൗദി അറേബ്യ-229,480 (2181)
15. ടര്‍ക്കി-211,981 (5344)
16. ജര്‍മനി- 199,709 (9132)
17. ബംഗ്ലാദേശ്- 181,129 (2305)
18. ഫ്രാന്‍സ്- 170,752 (30,004)
19. കൊളംബിയ-140,776 (4925)
20. കാനഡ-107,346 (8773)
21. ഖത്തര്‍- 103,128 (146)