ലോകത്ത് കൊവിഡ് രോഗികള്‍ 11,845,382, മരണം 5,43,553

യു.എന്‍: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം
1,18,45,382 ആയി. ആകെ മരണം 5,43,553 ആണ്.
രോഗമുക്തി നേടിയത് 68,12,802 പേരാണ്.
അമേരിക്കയാണ് മുന്നില്‍. ഒറ്റനാള്‍ ഇവിടെ
മാത്രം 21,733 ആണ് രോഗികള്‍.
ഒറ്റനാള്‍പ്പെരുപ്പത്തില്‍ ലോകത്ത് ഒന്നാമതെത്തി
ഇന്ത്യ-22,315.

1. അമേരിക്ക- 30,61,925 (133,445)
2. ബ്രസീല്‍-16,43,539 (66,093)
3. ഇന്ത്യ- 7,42,661 (20,653)
4 റഷ്യ-694,230 (10,494)
5. പെറു-305,703 (10,772)
6. ചിലി-301,019 (6434)
7. സ്‌പെയിന്‍-299,210 (28,392)
8. യു.കെ-286,349 (44,391)
9. മെക്‌സിക്കോ-261,750 (31,119)
10. ഇറാന്‍-245,688 (11,931)
11. ഇറ്റലി-241,956 (34,899)
12. പാകിസ്ഥാന്‍- 234,509 (4839)
13. സൗദി അറേബ്യ-217,108 (2017)
14.ടര്‍ക്കി-207,897 (5260)
15. ദക്ഷിണാഫ്രിക്ക-205,721 (3310)
16. ജര്‍മനി- 198,243 (9094)
17. ബംഗ്ലാദേശ്- 168,645 (2151)
18. ഫ്രാന്‍സ്- 168,335 (29,920)
19. കൊളംബിയ-120,281 (4210)
20. കാനഡ-106,106 (8708)
21. ഖത്തര്‍- 100,945 (134)