ലോകത്ത് കൊവിഡ് രോഗികള്‍ 10,691,823 മരണം 516,401

യു.എന്‍: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം
10,691,823 ആയി. ആകെ മരണം 516,401 ആയി.
രോഗമുക്തി നേടിയത് 58,57,420 പേരാണ്.

1. അമേരിക്ക- 27,51,571 (130,390)
2. ബ്രസീല്‍-14,26,913 (60,194)
3. റഷ്യ-654,405 (9536)
4 ഇന്ത്യ- 604,808 (17,848)
5. യു.കെ-313,483 (43,906)
6. സ്‌പെയിന്‍-296,739 (28,363)
7. പെറു-285,213 (9677)
8. ചിലി-282,043 (5753)
9. ഇറ്റലി-240,760 (34,788)
10.ഇറാന്‍-230,211 (10,958)
11.മെക്‌സിക്കോ-226,089 (27,769)
12. പാകിസ്ഥാന്‍- 213,470 (4395)
13. ടര്‍ക്കി-201,098 (5150)
14.ജര്‍മനി- 195,998 (9053)
15. സൗദി അറേബ്യ-194,225 (1698)
16. .ഫ്രാന്‍സ്- 164,801 (29,843)
17. ദക്ഷിണാഫ്രിക്ക-151,209 (2657)
18. ബംഗ്ലാദേശ്- 149,258 (1888)
19. കാനഡ-104,271 (8615)