ലോകത്തെ കൊവിഡ് രോഗികള്‍ 10,175,868, മരണം 502,870

യു.എന്‍: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി പിന്നിട്ട് മുന്നോട്ടു കുതിക്കുകയാണ്. 10,175,868 രോഗികളായി. മരണമാകട്ടെ 502,870

ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 55,10,738 ആണ്.

1. അമേരിക്ക- 26,16,810 (128,244)
2. ബ്രസീല്‍-13,19,274 (57,149)
3. റഷ്യ-634,437 (9073)
4 ഇന്ത്യ- 548,869 (16,487)
5. യു.കെ-311,151 (43,550)
6. സ്‌പെയിന്‍-295,850 (28,343)
7. പെറു-275,989 (9135)
8. ചിലി-271,982 (5509)
9. ഇറ്റലി-240,310 (34,738)
10.ഇറാന്‍-222,669 (10,508)
11.മെക്‌സിക്കോ-212,802 (26,381)
12. പാകിസ്ഥാന്‍- 202,955 (4118)
13. ടര്‍ക്കി-195,883 (5082)
14.ജര്‍മനി- 194,785 (9026)
15. സൗദി അറേബ്യ-182,493 (1551)
16. .ഫ്രാന്‍സ്- 162,936 (29,778)
17. ദക്ഷിണാഫ്രിക്ക-138,134 (2456)
18. ബംഗ്ലാദേശ്- 137,787 (1738)
19. കാനഡ-103,210 (8522)