ലോകകൊവിഡ് രോഗികള്‍ 1,85,80,090, ഇതുവരെ മരണം 70 ലക്ഷം കടന്നു

യു.എന്‍: ലോകത്ത് കൊവിഡ് മൂലമുള്ള
മരണം 70 ലക്ഷം പിന്നിട്ടു.
കൃത്യമായിപ്പറഞ്ഞാല്‍ എഴുപതുലക്ഷത്തി
അഞ്ഞൂറ്റി എഴുപത്തൊന്ന്. ആകെ
രോഗികള്‍ 1,85,80,090. രോഗമുക്തി
നേടിയത് 1,17,87,637 പേര്‍.
അമേരിക്കയില്‍ 24
മണിക്കൂറില്‍ 23,732 പേരാണ്
രോഗികളായത്. മരണം 668. ആകെ
രോഗികള്‍ 48,87,648. ആകെ മരണം
1,59,596.
രണ്ടാമതുള്ള ബ്രസീലില്‍
ആകെ രോഗികള്‍ 27,59,435. ആകെ
മരണം 95,078.
ആകെ രോഗികളില്‍
മൂന്നാമതുള്ള ഇന്ത്യ കഴിഞ്ഞ
ഒരാഴ്ചയിലെന്നപോലെ ഇന്നും 24
മണിക്കൂറില്‍ ലോകത്ത് ഒന്നാമതാണ്.
51,282 പേരാണ് പുതിയ രോഗികള്‍.
ഒറ്റനാള്‍ മരണം 849. അതും ലോകത്ത്
ഒന്നാമത്. ആകെ രോഗികള്‍
19,06,613. ആകെ മരണം 39,820.

1. അമേരിക്ക- 48,87,648 (159,596)
2. ബ്രസീല്‍-27,59,436 (95,078)
3. ഇന്ത്യ- 19,06,613 (39,820)
4 റഷ്യ-861,423 (14,351)
5. ദക്ഷിണാഫ്രിക്ക-516,862 (8539)
6. മെക്‌സിക്കോ-443,813(48,012)
7. പെറു-433,100 (19,811)
8. ചിലി-362,962 (9745)
9. സ്‌പെയിന്‍-349,894 (28,498)
10. കൊളംബിയ-337,850 (11,017)
11. ഇറാന്‍-314,786 (17,617)
12. യു.കെ-306,293 (46,299)
13. സൗദി അറേബ്യ-281,456 (2984)
14. പാകിസ്ഥാന്‍- 280,461 (5999)
15. ഇറ്റലി-248,419 (35,171)
16. ബംഗ്ലാദേശ്- 244,020 (3234)
17. ടര്‍ക്കി-234,934 (5765)
18. ജര്‍മനി- 212,331 (9232)
19. അര്‍ജന്റീന-206,743 (3863)
20. ഫ്രാന്‍സ്- 192,334 (30,296)
21. ഇറാക്ക്- 134,722 (5017)
22. കാനഡ-117, 333 (8953)
23. ഇന്തോനേഷ്യ-115,056 (5388)
24. ഫിലിപ്പീന്‍സ് 112,593 (2115)
25.ഖത്തര്‍- 111,538 (177)