ഇന്ത്യയില്‍ രോഗികള്‍ 1,58,077, മരണം 4534

ന്യൂഡല്‍ഹി: ലോകത്ത് രോഗികളുടെ എണ്ണത്തില്‍ പത്താം

സ്ഥാനത്തുള്ള ഇന്ത്യയില്‍ രോഗികള്‍ 158,077 ആയി. 24

മണിക്കൂറിനുള്ളില്‍ 7284 പേരായി പുതിയരോഗികള്‍. മരണം

180. ആകെ മരണം 4534. എന്നാല്‍, ഔദ്യോഗിക

കണക്കനുസരിച്ച് 147,428 ആണ് രോഗികള്‍. മരണം

4337.
മഹാരാഷ്ട്രയില്‍ രോഗത്തിന്റെ വേഗവര്‍ധനവിന്

ഒരു കുറവുമില്ല. രോഗികള്‍ 54,758 ആണ്. മരണം 1792.

1. മഹാരാഷ്ട്ര 54,758- 1792
2. തമിഴ്‌നാട് 17,728 -127
3. ഗുജറാത്ത് 14,821-915
4. ഡല്‍ഹി 14,465-288
5. രാജസ്ഥാന്‍ 7536-170
6. മധ്യപ്രദേശ് 7024-305
7. യു.പി 6548-170
8. പശ്ചിമബംഗാള്‍ 4089-283
9. ആന്ധ്രാപ്രദേശ് 3171- 57
10. ബീഹാര്‍ 2983-13
11.കര്‍ണാടക 2283-44
12. പഞ്ചാബ് 2106 – 40
13 തെലങ്കാന 1991-57
14. ജമ്മു-കശ്മീര്‍ 1759-24
15. ഒഡിഷ 1617-7
16. ഹര്യാന1305-17