ലോക കൊവിഡ് രോഗികള്‍ 1,67,79,951, മരണം 6,60,318

യു.എന്‍: ലോകത്ത് കൊവിഡ്
രോഗികളുടെ എണ്ണം 1,67,79,951
ആയി ഉയര്‍ന്നു. മരണം 6,60,318
ആണ്. രോഗമുക്തി നേടിയത്
1,03,33,138 പേര്‍.
അമേരിക്കയില്‍ ആകെ
രോഗികള്‍ 44,61,071 ആയപ്പോള്‍
മരണം 1,51,706 ആയി. ഒറ്റനാള്‍
രോഗിപ്പെരുപ്പം 27,661, മരണം 631.
രണ്ടാമതുള്ള ബ്രസീലില്‍
ആകെ രോഗികള്‍ 24,55,905 ആയി.
ആകെ മരണം 88,07. ഒറ്റനാള്‍
രോഗിപ്പെരുപ്പം 12,425.
മൂന്നാമതുള്ള ഇന്ത്യയില്‍
ഒറ്റനാള്‍ രോഗിപ്പെരുപ്പം ലോകത്ത്
ഒന്നാമതാണ്. 49,622 പേരാണ് 24
മണിക്കൂറില്‍ രോഗികളായത്. ഒറ്റനാള്‍
മരണനിരക്കിലും ഒന്നാമതാണ് ഇന്ത്യ-776.
ആകെ മരണം 34,224 ആയി.

1. അമേരിക്ക- 44,61,071 (151,706)
2. ബ്രസീല്‍-24,55,905 (88,017)
3. ഇന്ത്യ- 15,32,125 (34,224)
4 റഷ്യ-823,515 (13,504)
5. ദക്ഷിണാഫ്രിക്ക-452,529 (7067)
6. മെക്‌സിക്കോ-395,489
(44,022)
7. പെറു-389,717 (18,418)
8. ചിലി-349,800 (9240)
9. സ്‌പെയിന്‍-327,690 (28,436)
10. യു.കെ-300,692 (45,878)
11. ഇറാന്‍-296,273 (16,147)
12. പാകിസ്ഥാന്‍- 275,225
(5865)
13. സൗദി അറേബ്യ-270,831 (2789)
14. കൊളംബിയ-257,101 (8777)
15. ഇറ്റലി-246,288 (35,123)
16. ബംഗ്ലാദേശ്- 229,185 (3000)
17. ടര്‍ക്കി-227,982 (5645)
18. ജര്‍മനി- 207,508 (9206)
19. ഫ്രാന്‍സ്- 183,804 (30,223)
20. അര്‍ജന്റീന-167,416 (3082)
21. ഇറാക്ക്- 115,332 (4535)
22. കാനഡ-114, 877 (8908)
23. ഖത്തര്‍- 109,880 (167)
24. ഇന്തോനേഷ്യ-102,051 (4901)