ലോക കൊവിഡ് രോഗികള്‍ 1,65,46,720, മരണം 6,54,181

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍
കുതിച്ചുകയറ്റം. ആകെ രോഗികള്‍
1,65,46,720 ആയി. മൊത്തം മരിച്ചവരുടെ എണ്ണം
6,54,181 ആണ്. രോഗമുക്തി നേടിയത് ഒരു
കോടിയിലേറെയായി-10,131,723.
അമേരിക്കയില്‍ 24 മണിക്കൂറില്‍
35,213 പേര്‍ക്കു കൂടി രോഗം
പിടിപെട്ടതോടെ ആകെ രോഗികള്‍
44,07,052 ആയി. ഇന്ന് 282 മരണമുണ്ടായി.
ആകെ മരണം 150,130 ആയി.
രണ്ടാമതുള്ള ബ്രസീലില്‍ ആകെ
രോഗികള്‍ 24,23,798. ആകെ മരണം
87,131.
മൂന്നാമതുള്ള ഇന്ത്യയിലാണ്
ഒറ്റനാള്‍ മരണത്തില്‍ മുന്നില്‍. 636 പേര്‍
മരിച്ചു. ആകെ രോഗികള്‍ 14,82,386 ഉം
ആകെ മരണം 33,448 മായി.

1. അമേരിക്ക- 44,07,052 (150,130)
2. ബ്രസീല്‍-24,23,798 (87,131)
3. ഇന്ത്യ- 14,82,386 (32,809)
4 റഷ്യ-818,120 (13,354)
5. ദക്ഷിണാഫ്രിക്ക-445,433 (6769)
6. മെക്‌സിക്കോ-390,516 (43,680)
7. പെറു-384,797 (18,229)
8. ചിലി-347,923 (9187)
9. സ്‌പെയിന്‍-319,501 (28,432)
10. യു.കെ-300,111 (45,769)
11. ഇറാന്‍-293,606 (15,912)
12. പാകിസ്ഥാന്‍- 274,289 (5842)
13. സൗദി അറേബ്യ-268,934 (2760)
14. കൊളംബിയ-248,976 (8525)
15. ഇറ്റലി-246,286 (35,112)
16. ടര്‍ക്കി-227,019 (5630)
17. ബംഗ്ലാദേശ്- 226,225 (2965)

18. ജര്‍മനി- 207,291 (9203)
19. ഫ്രാന്‍സ്- 180,528 (30,192)
20. അര്‍ജന്റീന-162,526 (2956)
21. കാനഡ-114, 175 (8891)
22. ഇറാക്ക്- 112,585 (4458)
23. ഖത്തര്‍- 109,597 (165)