ലോക കൊവിഡ് രോഗികള്‍ 1,63,24,263, മരണം 6,50,426

യു.എന്‍: ലോകത്ത് കൊവിഡ് രോഗികളുടെ
എണ്ണം 1,63,24,263 ആയി. മരണം 6,50,426
ആണ്. രോഗമുക്തി 99,85,480.
അമേരിക്കയില്‍ ആകെ രോഗികള്‍
43,41,565 ആയി. 24 മണിക്കൂറില്‍
25,856 പേര്‍ക്ക് രോഗം പിടിപെട്ടു. ഒറ്റനാള്‍
മരണം 204 മാത്രമായി. ആകെ മരണം 1,49,602.
ബ്രസീലില്‍ ആകെ രോഗികള്‍
24,02,255 ആണ്. ആകെ മരണം 86,591.
ഇന്ത്യയിലാണ് ഒറ്റനാള്‍ മരണത്തില്‍
വീണ്ടും റെക്കാഡ്-49,719. ആകെ രോഗികള്‍
14,35,213. ആകെ മരണം 32,809.

1. അമേരിക്ക- 43,41,565 (149,602)
2. ബ്രസീല്‍-24,02,255 (86,591)
3. ഇന്ത്യ- 14,35,213 (32,809)
4 റഷ്യ-812,485 (13,269)
5. ദക്ഷിണാഫ്രിക്ക-434,200 (6655)
6. മെക്‌സിക്കോ-385,036 (43,374)
7. പെറു-379,884 (18,030)
8. ചിലി-345,790 (9112)
9. സ്‌പെയിന്‍-319,501 (28,432)
10. യു.കെ-299,426 (45,752)
11. ഇറാന്‍-291,172 (15,700)
12. പാകിസ്ഥാന്‍- 273,113 (5822)
13. സൗദി അറേബ്യ-266,941 (2733)
14. ഇറ്റലി-246,118 (35,107)
15. കൊളംബിയ-240,795 (8269)
16. ടര്‍ക്കി-226,100 (5613)
17. ബംഗ്ലാദേശ്- 223,453 (2928)
18. ജര്‍മനി- 206,363 (9202)
19. ഫ്രാന്‍സ്- 180,528 (30,192)
20. അര്‍ജന്റീന-158,334 (2893)
21. കാനഡ-113, 862 (8890)
22. ഇറാക്ക്- 110,032 (4362)
23. ഖത്തര്‍- 109,305 (165)