ലോക കൊവിഡ് രോഗികള്‍ 1,45,43,763, മരണം 6,06,964

യു.എന്‍: ലോകത്ത് കൊവിഡ് രോഗികളുടെ
എണ്ണം ,45,43,763 ആയി. ആകെ മരണം 6,06,964.
രോഗമുക്തി നേടിയത് 86,86,530 പേരാണ്.
അമേരിക്കയിലാണ് രോഗികള്‍
കൂടുതല്‍. ആകെ രോഗികളുടെ എണ്ണം
38,68,756 ഉം മരണം 1,43,159 മായി.
കഴിഞ്ഞ 24 മണിക്കൂറില്‍ രോഗികളുടെ എണ്ണം
35,485 ആയപ്പോള്‍ മരണം 282 മാത്രമാണ്.
രണ്ടാമതുള്ള ബ്രസീലില്‍ ഒറ്റനാള്‍
രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായി. 1389
മാത്രമാണ് ഉണ്ടായത്. ആകെ രോഗികള്‍
20,76,635, മരണം 78,871.
ഇന്ത്യയില്‍ തുടര്‍ച്ചയായി ഒറ്റനാള്‍
രോഗിപ്പെരുപ്പത്തില്‍ വന്‍വര്‍ധന. 40,153
പേരാണ് 24 മണിക്കൂറില്‍ രോഗികളായത്.
മരണം 675 വര്‍ധിച്ച് 27,503 ആയി.

1. അമേരിക്ക- 38,68,756 (143,159)
2. ബ്രസീല്‍-20,76,635 (78,871)
3. ഇന്ത്യ- 11,18,017 (27,503)
4 റഷ്യ-771,546 (12,342)
5. ദക്ഷിണാഫ്രിക്ക-350,879 (4948)
6. പെറു-3,49,500 (12,998)
7. മെക്‌സിക്കോ-338,913 (38,888)
8. ചിലി-330,930 (8503)
9. സ്‌പെയിന്‍-307,335 (28,420)
10. യു.കെ-294,792 (45,300)
11. ഇറാന്‍-273,788 (14,188)
12. പാകിസ്ഥാന്‍- 263,496 (5568)
13. സൗദി അറേബ്യ-250,920 (2486)
14. ഇറ്റലി-244,434 (35,045)
15. ടര്‍ക്കി-219,641 (5491)
16. ബംഗ്ലാദേശ്- 204,525 (2618)

17. ജര്‍മനി- 202,827 (9163)
18. കൊളംബിയ-190,700 (6516)
19. ഫ്രാന്‍സ്- 174,674 (30,152)
20. അര്‍ജന്റീന-122,524 (2246)
21. കാനഡ-110,329 (8852)
22. ഖത്തര്‍- 106,648 (157)