കായംകുളം കൊച്ചുണ്ണിയെ കടത്തിവെട്ടി ഇത്തിക്കരപക്കി വൈറലാകുന്നു

നി​വി​ൻ പോ​ളി നാ​യ​ക​നാ​കു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി. പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ലെ ന​ന്മ​യു​ള്ള മോ​ഷ്ടാ​വി​ന്‍റെ വേ​ഷ​ത്തി​ൽ നി​വി​ൻ പോ​ളി എ​ത്തു​ന്ന​തു വാ​ർ​ത്ത​യാ​യി​രു​ന്നു. എ​ന്നാ​ൽ ചി​ത്ര​ത്തി​ൽ അ​തി​ഥി താ​ര​മാ​യി എ​ത്തു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ ഇ​ത്തി​ക്ക​ര​പ്പ​ക്കി ലു​ക്ക് പു​റ​ത്താ​യ​തോ​ടെ, പ്രേ​ക്ഷ​ക​ർ ലാ​ലേ​ട്ട​ന്‍റെ പു​തി​യ ലു​ക്കി​നെ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നു. മോ​ഹ​ൻ​ലാ​ലി​ന്‍റെ ഒ​ടി​യ​ൻ ലു​ക്കി​നു ശേ​ഷം ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക​യാ​ണ് ഇ​ത്തി​ക്ക​ര​പ്പ​ക്കി​യും. കൊ​ച്ചു​ണ്ണി​യു​ടെ സി​നി​മ​യി​ൽ പ​ക്കി​യു​ടെ വേ​ഷ​ത്തി​ൽ മോ​ഹ​ൻ​ലാ​ലെ​ത്തു​മ്പോ​ൾ, മ​റ്റൊ​രു പി​ന്നാ​മ്പു​റ​ക​ഥ കൂ​ടി സി​നി​മാ​ലോ​ക​ത്തു പ​ട​ർ​ന്നു പി​ടി​ക്കു​ന്നു​ണ്ട്.

റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ൽ അ​തി​ഥി താ​ര​മാ​യി അ​വ​ത​രി​ച്ചി​റ​ങ്ങാ​ൻ മോ​ഹ​ൻ​ലാ​ലി​നെ പ്രേ​രി​പ്പി​ച്ച ഘ​ട​ക​മെ​ന്താ​യി​രി​ക്കും. അ​തും നി​ര​വ​ധി സി​നി​മ​ക​ളു​ടെ തി​ര​ക്കു​ക​ളി​ൽ സ​ജീ​വ​മാ​കു​മ്പോ​ൾ ഇ​ത്ത​ര​മൊ​രു അ​തി​ഥി വേ​ഷ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന കാ​ര്യം എ​ന്താ​യി​രി​ക്കും. അ​തി​നു​ള്ള മ​റു​പ​ടി അ​ഭ്യൂ​ഹ​ങ്ങ​ളാ​യി സി​നി​മാ​രം​ഗ​ത്തു ചൂ​ടു പി​ടി​ക്കു​ക​യാ​ണ്. റോ​ഷ​ൻ ആ​ൻ​ഡ്രൂ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ബോ​ബി സ​ഞ്ജ​യു​ടെ തി​ര​ക്ക​ഥ​യി​ൽ ഇ​ത്തി​ക്ക​ര​പ്പ​ക്കി എ​ന്നൊ​രു ചി​ത്രം അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു.

മോ​ഹ​ൻ​ലാ​ൽ ഇ​ത്തി​ക്ക​ര​പ്പ​ക്കി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​സി​നി​മ​യു​ടെ ക​ർ​ട്ട​ൻ റെ​യ്‌​സ​ർ എ​ന്ന നി​ല​യി​ലാ​ണു കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ൽ ഈ ​വേ​ഷ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. അ​താ​യ​തു സൂ​പ്പ​ർ​താ​രം നാ​യ​ക​നാ​കു​ന്ന ഇ​ത്തി​ക്ക​ര​പ്പ​ക്കി സി​നി​മ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പു ത​ന്നെ, കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ലൂ​ടെ ഇ​ത്തി​ക്ക​ര​പ്പ​ക്കി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ.

ഇ​ത്തി​ക്ക​ര​പ്പ​ക്കി​യാ​യു​ള്ള മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​ദ്യ ലു​ക്ക് പു​റ​ത്തു​വി​ട്ട​പ്പോ​ൾ​ത്ത​ന്നെ വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ല​ഭി​ക്കു​ന്ന​ത്. ഈ ​സ്വീ​കാ​ര്യ​ത​യെ​ല്ലാം അ​ടു​ത്ത സി​നി​മ​യ്ക്കു പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ ല​ക്ഷ്യം. അ​തി​നു വേ​ണ്ടി ത​ന്നെ​യാ​ണു നി​വി​ൻ പോ​ളി​യെ മ​റി​ക​ട​ക്കു​ന്ന വി​ധ​ത്തി​ൽ ഇ​ത്തി​ക്ക​ര​പ്പ​ക്കി​ക്ക് നാ​ട​കീ​യ​മാ​യ അ​ര​ങ്ങേ​റ്റം ഒ​രു​ക്കി​യ​തും.

1980ൽ ​ശ​ശി​കു​മാ​റി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഇ​ത്തി​ക്ക​ര​പ്പ​ക്കി എ​ന്നൊ​രു ചി​ത്രം പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. പ്രേം​ന​സീ​ർ, ജ​യ​ൻ, ജ​യ​ഭാ​ര​തി തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു ഈ ​ചി​ത്ര​ത്തി​ലെ താ​ര​ങ്ങ​ൾ. പു​തി​യ ഇ​ത്തി​ക്ക​ര​പ്പ​ക്കി ഒ​രു​ങ്ങു​മ്പോ​ൾ പു​തി​യ കാ​ല​ത്തി​ന്‍റെ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ തി​ക​വോ​ടെ​യാ​യി​രി​ക്കും ഈ ​ക​ഥാ​പാ​ത്രം അ​വ​ത​രി​ക്കു​ക.