പിണറായിയുടേത് നാലാംകിട രാഷ്ട്രീയക്കാരുടെ നടപടിയെന്ന് ആന്റണി

പിണറായിയുടേത് നാലാംകിട രാഷ്ട്രീയക്കാരുടെ നടപടിയെന്ന് എ.കെ ആന്റണി. പിണറായിയുടെ വാര്‍ത്താസമ്മേളനം തെരെഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും എ.കെ ആന്റണി പറഞ്ഞു.

Last Updated: 11th Oct 2017, 1:24 pm